"പൊന്ന്യം സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീമതി. കൂന്നുമ്മ മഹിജ കുമാരി
ശ്രീമതി. കുന്നുമ്മ മഹിജ കുമാരി


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

19:40, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പൊന്ന്യം സെൻട്രൽ എൽ.പി.എസ്
വിലാസം
ചോയ്യാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714333





ചരിത്രം

    പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാര്‍ക്ക്  അറിവ്  നല്‍കാനായി   കുന്നുമ്മ ചാത്തു മാസ്റ്റര്‍ 1912ല്‍  സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്  1916  മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ  പൊന്ന്യം   സെന്‍ട്രല്‍ എല്‍. പി സ്കൂളായി മാറിയത്.  1920ല്‍ ഈ  വിദ്യാലയം പെണ്‍കുട്ടികളുടേത് മാത്രമായി മാറി. ഒന്നു  മുതല്‍ നാലുവരെ ക്ലാസുകളിലായി  പെണ്‍കുട്ടികളാണ്  ഇപ്പോള്‍  പഠിക്കുന്നത്. 

ഭൗതികസൗകര്യങ്ങള്‍

 സ്കൂളിന്  സ്വന്തമായുള്ള കെട്ടിടത്തില്‍ ഒന്നു മുതല്‍ നാലുവരെ  ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.  ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ്  സൗകര്യത്തോടെ  ഒരു ഐ ടി  ക്ലാസ് റൂം  സ്കൂളില്‍  സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് - രണ്ട്  ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക  ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി

ഗണിത ക്ലബ്ബ്

സയന്‍സ് കോര്‍ണര്‍

ഹെല്‍ത്ത് ക്ലബ്ബ്

നീന്തല്‍ പരിശീലനം

ക്വിസ് മത്സര പരിശീലനം

സ്പോക്കണ്‍ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

ശ്രീമതി. കുന്നുമ്മ മഹിജ കുമാരി

മുന്‍സാരഥികള്‍

ശ്രീ. കുന്നുമ്മ ചാത്തു മാസ്റ്റര്‍

ശ്രീ. ആയ്യത്താന്‍ ചാത്തുക്കുട്ടി മാസ്റ്റര്‍

ശ്രീമതി. കുന്നുമ്മ ജാനകി ടീച്ചര്‍

ശ്രീ. കുന്നുമ്മ ചാത്തുക്കുട്ടി മാസ്റ്റര്‍

ശ്രീമതി. കുന്നുമ്മ കല്ല്യാണി ടീച്ചര്‍

ശ്രീമതി. കുന്നുമ്മ മാണി ടീച്ചര്‍

ശ്രീ. കുന്നുമ്മ കുമാരന്‍ മാസ്റ്റര്‍

ശ്രീമതി. വി.എം നാണി ടീച്ചര്‍

ശ്രീ. ടി.രാഘവന്‍ മാസ്റ്റര്‍

ശ്രീമതി. വി .വി കൗസു ടീച്ചര്‍

ശ്രീ. കെ. രവീന്ദ്രന്‍ മാസ്റ്റര്‍

ശ്രീമതി. പി .കെ രാധ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അഡ്വ. പി. സതി ദേവി (മുന്‍ പാര്‍ലമെന്റ് അംഗം)

വഴികാട്ടി

{{#multimaps:11.778544,75.532728|width=600ps|zoom=16}}