"സെന്റ് ജോസഫ്‌സ് എൽ പി എസ് പൂതംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
# സി റോസ കെ എ | # സി റോസ കെ എ | ||
# കെ ജെ മാത്യു | # കെ ജെ മാത്യു | ||
# കെ എ കത്രീനാമ്മ | # കെ എ കത്രീനാമ്മ | ||
#സിറില മാത്യു കെ | |||
== നേട്ടങ്ങള്‍ ==ഉപജില്ലാ തലത്തില്‍ കായിക, കല പ്രവൃത്തി ശാസ്തമേള ,ഗണിതമേള , എല്‍ എസ് എസ് ഇവയില്‍ എല്ലാ വര്‍ഷവൂം നേട്ടം. | == നേട്ടങ്ങള്‍ ==ഉപജില്ലാ തലത്തില്‍ കായിക, കല പ്രവൃത്തി ശാസ്തമേള ,ഗണിതമേള , എല്‍ എസ് എസ് ഇവയില്‍ എല്ലാ വര്‍ഷവൂം നേട്ടം. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
#ടോം ജോസഫ് (വോളിബോള്‍)അര്‍ജൂന അവാര്‍ഡ് ജേതാവ്. | #ടോം ജോസഫ് (വോളിബോള്‍)അര്‍ജൂന അവാര്‍ഡ് ജേതാവ്. | ||
17:18, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ജോസഫ്‌സ് എൽ പി എസ് പൂതംപാറ | |
|---|---|
| വിലാസം | |
പൂതംപാറ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 02-02-2017 | Suresh panikker |
................................
ചരിത്രം
സെന്റ് ജോസഫ് എൽപി സ്കൂൾ പൂതംപാറ
1955-ൽ മലബാർ ഡിസ്ട്രിക്ട് ബോർ ഡ് ഒരു ഏകാധ്യപക സ്‌കൂൾഅനുവദിച്ചു.പിന്നീട് 1960-മെയ്പൂതം പറ സെറ്റ്ജോസഫ് എൽപി എസ് പള്ളിയോട് ചേർന്ന് ഒരു ഷെഡിൽ (ശീകളത്തുർ തൊമ്മൻ ,Cശീ കളത്തൂർ ചെറിയാൻ ഇവർ സംഭാവനയായി നൽകിയ സ്ഥലത്ത് Cപവര്‍ത്തനം ആരംഭിച്ചു ശ്രീ കളത്തൂർ ചെറിയാനെ മാനേജരായി സ്കൂൾ കമ്മറ്റി നിയമിച്ചു . 14 വർഷക്കാലം സ്കൂൾ മാനേജരായി സേവനം ചെയ്ത ശ്രീ ചെറിയാൻ കളത്തൂർ ഇടവകയ്ക്ക് വാക്കാൽ കൈ മാറിയ സ്കുളും അനുബന്ധ സ്വത്തുക്കളും 1974-ൽ ഫാ: സെബാസ്റ്റൻ എബ്രയിൽ വികാരിയായി ഇരുന്നപ്പോൾ ഔദ്യോഗികമായി കൈമാറുകയും ചെയ്തു . 1962 മുതൽ ഇടവക വികാരി മരായിസേവനം ചെയ്ത ബഹുവൈദികർ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചിട്ടുള്ളവരാണ് ഇവരുടെ മാതൃക പിൻതുടർന്ന് പിന്നിട് വന്ന എല്ലാ വൈദികരും സ്ക്കുളിന്റെ വളർച്ചയിൽ താങ്ങും തണലും ആയിരുന്നു 1962 ൽ സ്ക്കുൾ പള്ളികമ്മിറ്റികളുടെ നേത്രുത്വത്തിൽ ഒരു പുതിയ കെട്ടിടം ഇപ്പോൾ വിദ്യാലയം സ്വിതിചെയ്യുന്ന സ്ഥലത്ത് പണിയുകയും സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റുകയും ചെയ്തു വി.ജെ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 26 വർഷം (1963-1989) പ്രധാന അധ്യാപകനായി ശ്രീ എ.ജെ ചാക്കോ സാർ സേവനം അനുഷ്ഠിച്ചു ഏറ്റവും മികച്ച അധ്യാപകനുള്ള കോർപ്പറേറ്റ് അവാർഡും നേടി പിന്നിട് കെ.സി ത്രേസ്യ, ശ്രീ കെ ജെ മത്തായി , സി.ബ്രിജിത്ത് പോൾ, കെ ജെ പോൾ കെ എ കത്രീനാമ്മ, ശ്രീമതി സിറില്ല മാത്യു തുടങ്ങിയവർ ഈ സ്കൂളിൽ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.ഇപ്പോൾ ( 2013 മുതൽ )ശ്രീ ജോൺ പി എ പ്രധാനധ്യാപകനായി ജോലി ചെയ്തുവരുന്നു .
ഭൗതികസൗകര്യങ്ങള്‍
കുട്ടികൾക്ക് പഠിക്കുന്നതിന് അനുയോജ്യമായ സ്ഥലത്താണ് ഈ സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നത്, വയനാട് റോഡിനോട് ചേർന്ന പുതംപാറ അങ്ങാടിയോട് ചേർന്ന് പുതം പാറ പുഴയുടെ ഓരത്ത് ശാന്തമായ അന്തരീക്ഷത്തിൽ തലയുയര്‍ത്തി നിൽക്കുന്ന ഗിരി നിരകൾക്കിടയിൽ വിശാലമായ കളിസ്ഥലത്തോടു കൂടി ആരാധനാലയത്തിന്റെ മുറ്റത്ത് ഈവിദ്യാലയം തിളങ്ങിനിൽക്കുന്നു. 82 കുട്ടികൾ പഠിക്കുനഈ സ്കൂളിൽ ആൺകുട്ടികൾക്കായി മൂന്നും പെൺകുട്ടികൾക്കായി മൂന്നും ടോയ് ലറ്റുകൾ ഉണ്ട്. ഉറപ്പുള്ള കെട്ടിടം സിമന്റു തറ , പുറത്ത് പൂർവ്വവിദ്യാർത്ഥി സംഘടന ( ജൂബിലി വര്‍ഷത്തിൽ) നിർമ്മിച്ചു നൽകിയ മനോഹരമായ സ്റ്റേജും സ്ഥലസൗകര്യങ്ങളോടുകൂടിയ ഓഫീസ് മുറിയും രക്ഷിതാക്കൾ, നാട്ട കാർ, അദ്ധ്യാപകർ, ഇവരുടെ സഹകരണത്തോടെ വാങ്ങിയ മൈക്ക് സെറ്റും എം പി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു കമ്പ്യുട്ടറും ഉണ്ട് . കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഒരു ഗ്രൗണ്ടും ഇവിടെയുണ്ട് .കുട്ടികൾക്ക് യഥേഷ്ടം ഉപയേറിക്കാൻ ശുദ്ധജല സൗകര്യം ഉണ്ട് . തരക്കേടില്ലാത്ത ഒരു പാചകപ്പുരയും സ്ക്കുളിനടുത്ത് ഉണ്ട് ഐ റ്റി.സ്കൂൾ ഗവർമെന്റ് അനുവദിച്ച നെറ്റ് കണക്ഷൻ 2017 ജനുവരിയിൽ ലഭിച്ചട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : വി.ജെ മത്തായി (2 )എ ജെ ചാക്കോ (3) കെ ഡി ത്രേസ്യ(4) സി. ബ്രിജിത്ത് പോള്‍
- വി ജെ ചാക്കോ
- കെ ജെ പോള്‍
- സി റോസ കെ എ
- കെ ജെ മാത്യു
- കെ എ കത്രീനാമ്മ
- സിറില മാത്യു കെ
== നേട്ടങ്ങള്‍ ==ഉപജില്ലാ തലത്തില്‍ കായിക, കല പ്രവൃത്തി ശാസ്തമേള ,ഗണിതമേള , എല്‍ എസ് എസ് ഇവയില്‍ എല്ലാ വര്‍ഷവൂം നേട്ടം.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടോം ജോസഫ് (വോളിബോള്‍)അര്‍ജൂന അവാര്‍ഡ് ജേതാവ്.
- റോയി ജേസഫ് (വോളിബോള്‍
- റോബിന്‍ ആഗസ്തി (പി എച്ച് ഡി)
- ജോഷി ജേസഫ് (പി എച്ച് ഡി)
- സോജന്‍ അബ്രഹാം (സൈന്‍റിസ്റ്റ്)(പി എച്ച് ഡി)
- റവ. ഡി ആര്‍ ഷിബു കളരിക്കല്‍ (ടെകനോളജി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:longititude: 11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}