ജി എം യു പി എസ് പൂനൂർ (മൂലരൂപം കാണുക)
18:52, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 131: | വരി 131: | ||
[[പ്രമാണം:47571_sf1.jpg|thumb|1000px|center]] | [[പ്രമാണം:47571_sf1.jpg|thumb|1000px|center]] | ||
'''ശാസ്ത്ര പഠനം അന്വേഷണാത്മകമാണ്''' എന്ന കാഴ്ചപ്പാടിൽ ഊന്നി രണ്ട് ദിവസത്തെ സഹവാസക്യാമ്പ് ബാലുശ്ശേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പൂനൂർ ജി എംയു.പി. സ്കൂളിൽ സംഘടിപ്പിച്ചു. | '''ശാസ്ത്ര പഠനം അന്വേഷണാത്മകമാണ്''' എന്ന കാഴ്ചപ്പാടിൽ ഊന്നി രണ്ട് ദിവസത്തെ സഹവാസക്യാമ്പ് ബാലുശ്ശേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പൂനൂർ ജി എംയു.പി. സ്കൂളിൽ സംഘടിപ്പിച്ചു. | ||
[[പ്രമാണം:47571_sf2.jpg|thumb|1000px|center]] | |||
റോക്കറ്റ് വിക്ഷേപണം, വായുവിലൂടെ സഞ്ചരിക്കുന്ന വാഹന രൂപകൽപന, വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വാഹന രൂപകൽപന തുടങ്ങിയ പരീക്ഷണങ്ങളിലൂടെ ചലനവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങൾ ലളിതമായി കുട്ടികളിലെത്തിക്കുവാൻ സഹവാസക്യാമ്പിലൂടെ കഴിഞ്ഞു. | റോക്കറ്റ് വിക്ഷേപണം, വായുവിലൂടെ സഞ്ചരിക്കുന്ന വാഹന രൂപകൽപന, വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വാഹന രൂപകൽപന തുടങ്ങിയ പരീക്ഷണങ്ങളിലൂടെ ചലനവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങൾ ലളിതമായി കുട്ടികളിലെത്തിക്കുവാൻ സഹവാസക്യാമ്പിലൂടെ കഴിഞ്ഞു. | ||
[[പ്രമാണം:47571_sf3.jpg|thumb|1000px|center]] | |||
ബാലുശ്ശേരി ബി.പി.ഒ സഹീർ കെ പി, പ്രധാനാധ്യാപകൻ ഇ ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിയ മുപ്പതോളം അധ്യാപകർ വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. | ബാലുശ്ശേരി ബി.പി.ഒ സഹീർ കെ പി, പ്രധാനാധ്യാപകൻ ഇ ബാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നും എത്തിയ മുപ്പതോളം അധ്യാപകർ വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. | ||
[[പ്രമാണം:47571_sf4.jpg|thumb|1000px|center]] | |||
---- | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |