"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി (മൂലരൂപം കാണുക)
14:58, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
മൂന്ന് ഏക്കര്‍ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീര്‍ണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസുകള്‍, 4 സ്റ്റാഫ് റൂമുകള്‍, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങളാണ്. | മൂന്ന് ഏക്കര്‍ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീര്‍ണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസുകള്‍, 4 സ്റ്റാഫ് റൂമുകള്‍, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ ഭൗതികസൗകര്യങ്ങളാണ്. | ||
''' ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
''' | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* '''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന് അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്. | * '''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന് അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്. |