ഉള്ളടക്കത്തിലേക്ക് പോവുക

"ബി .ബി .എം. എൽ .പി.എസ് അഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bbmlps34333 (സംവാദം | സംഭാവനകൾ)
No edit summary
Bbmlps34333 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  
* clean campus safe campuso
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  
* Little masters english ക്ലബ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

11:03, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി .ബി .എം. എൽ .പി.എസ് അഴീക്കൽ
വിലാസം
അഴീക്കൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപുഴ
വിദ്യാഭ്യാസ ജില്ല ചേ൪തതല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Bbmlps34333




................................

ചരിത്രം

1925 ഇൽ കുടിപള്ളികുടമായി തുടങ്ങിയ ഈ ദ്യാലയം അന്ധകാരനഴി പാലത്തിനടുത് ആണ് ആദ്യം സ്ഥിതി ചെയ്തിരുന്നത് പിന്നീട് പല കാരണങ്ങളാൽ ഇന്ന് നിൽക്കുന്ന സ്ഥലത്തേയ്ക് മാറ്റി വച്ചു. സ്‌കൂൾ മാറ്റുന്നതിന് നേതൃത്വം നൽകിയത് അന്നത്തെ പള്ളിവികാരിയായിരുന്ന റൈറ്റ് റവ ഡോക്ടർ പീറ്റർ mq ചേനപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഏഴര ഏക്കർ സ്ഥലം പള്ളിക്കു കൊടുത്ത അന്തോ ജോസഫ് ആണ് കുടിപ്പള്ളിക്കുടം തുടക്കിയത്. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ കുഞ്ഞു ഇസ്മായിൽസാറാണ്. സംഥാന മന്ത്രിസഭയിലെ ശ്രീമതി ഗൗരിയമ്മ ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിയാണ്.മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ച പാസ്കൽ ബലിയോൺ ഈ വിദ്യാലത്തിൽ പഠിച്ചതാണ് == ഭൗതികസൗകര്യങ്ങള്‍ ==വളരെ നല്ലഭൗതിക സൗകര്യങ്ങൾ ഉണ്ടെങ്കിലും ചുറ്റുമതിലിന്റെ പണി പൂത്തൊയാവാത്തതു ഒരു അപര്യാപ്തതയാണ്. മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ആദ്യകാല എച് എം ശ്രീ കുഞ്ഞുഇസ്മാഇൽ

  1. സാലസ് സ൪
  2. ഫിലോമിന
  3. ലൂസി
  4. യേശുദാസ്
  5. ജോസഫ്

== നേട്ടങ്ങള്‍ 1925 സ്ഥാപിതമായ ഈ വിദ്യാലയം നവതി വര്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയം പുതുക്കിപ്പണിതു പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മാതൃകാപരമായ പല പ്രവർത്തങ്ങളും നടത്തിവരുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കെ ആ൪ ഗൗരിയമ്മ (മുൻ മന്ത്രി )
  2. മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ചഡോക്ടർ പാസ്കൽ ബലിയോൺ (സീനിയർ സൈനെറ്റിസ്റ് യൂഎസ്എഎ)
  3. ജോസഫ് സെബാസ്റ്റ്യൻ (പ്രൊഫസർ റിട്ടയേർഡ് സെന്റ് ആൽബെർട്സ് കോളേയ്ജ് )

വഴികാട്ടി