"ഉപയോക്താവ്:17535" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
''ബേപ്പൂര്‍ ഗവ.എല്‍.പി സ്കൂള്‍'' | ''ബേപ്പൂര്‍ ഗവ.എല്‍.പി സ്കൂള്‍'' | ||
130 വര്‍ഷത്തെ പാരമ്പര്യമുള്ള ബേപ്പൂരിന്റെ "പഴയ സ്കൂള്‍" ആണ് ഈ വിദ്യാലയം. ബേപ്പൂര്‍ കിഴക്കേപ്പാട്ട് പുതുക്കുടി തറവാട്ടുകാര് അവരുടെ കൃഷിപ്പണിക്കാര്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദിരാശി | 130 വര്‍ഷത്തെ പാരമ്പര്യമുള്ള ബേപ്പൂരിന്റെ "പഴയ സ്കൂള്‍" ആണ് ഈ വിദ്യാലയം. ബേപ്പൂര്‍ കിഴക്കേപ്പാട്ട് പുതുക്കുടി തറവാട്ടുകാര് അവരുടെ കൃഷിപ്പണിക്കാര്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദിരാശി സ്റ്റേറ്റ് മന്ത്രിയായിരുന്ന ബേപ്പൂർ പുതുക്കുടി കുട്ടികൃഷ്ണൻ നായരുടെ അമ്മാവൻ രാവുണ്ണി മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തറവാട് ഭാഗിച്ചപ്പോൾ രണ്ട് താവഴിക്കായി മാറി ഈ സ്കൂൾ. | ||
10:47, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബേപ്പൂര്‍ ഗവ.എല്‍.പി സ്കൂള്‍
130 വര്‍ഷത്തെ പാരമ്പര്യമുള്ള ബേപ്പൂരിന്റെ "പഴയ സ്കൂള്‍" ആണ് ഈ വിദ്യാലയം. ബേപ്പൂര്‍ കിഴക്കേപ്പാട്ട് പുതുക്കുടി തറവാട്ടുകാര് അവരുടെ കൃഷിപ്പണിക്കാര്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദിരാശി സ്റ്റേറ്റ് മന്ത്രിയായിരുന്ന ബേപ്പൂർ പുതുക്കുടി കുട്ടികൃഷ്ണൻ നായരുടെ അമ്മാവൻ രാവുണ്ണി മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തറവാട് ഭാഗിച്ചപ്പോൾ രണ്ട് താവഴിക്കായി മാറി ഈ സ്കൂൾ.