"എ എൽ പിഎസ് കീഴ്മാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍=  കെ.പി.സുധാകരന്     
| പ്രധാന അദ്ധ്യാപകന്‍=  കെ.പി.സുധാകരന്     
| പി.ടി.ഏ. പ്രസിഡണ്ട്=    കെ.പ്രിയേഷ് കുമാര്       
| പി.ടി.ഏ. പ്രസിഡണ്ട്=    കെ.പ്രിയേഷ് കുമാര്       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= 12419 schoolphoto.JPG‎|
}}
}}
................................
................................

12:22, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എൽ പിഎസ് കീഴ്മാല
വിലാസം
കൊല്ലമ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201712419




................................


എ.എല്‍.പി.സ് കൂള്‍ കീഴ്‌മാല കാസറഗോഡ് ജില്ല

ചിറ്റാരിക്കല്‍ ഉപജില്ല ചരിത്രം == കിഴക്കന്‍ മലയോരമേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഏകസരസ്വതീക്ഷേത്രം.1952ല്‍ കീഴ്‌മാലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം 2002ല്‍ യാത്രാസൗകര്യാര്‍ത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകന്‍ കമ്മാരന്‍നായരുടെയും നേതൃത്വത്തില്‍ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂര്‍,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉള്‍പ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു.

കിനാനൂര്‍-കരിന്തളം പഞ്ചായത്തിന്റെ തെക്കേ അറ്റത്തുളള അവികസിതവും പിന്നോക്കം നില്‍ക്കുന്നതുമായ കീഴ്‌മാല എന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന ഈ വിദ്യാലയത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് തേജസ്വിനിപുഴ ഒഴുകിയിരുന്നത്.സ്കൂളിന് വടക്ക്ഭാഗത്ത് ചെങ്കുത്തായ കുന്നും,പുഴയ്ക്ക് പാലമോ കടത്തോ ഇല്ലാത്തതും സ്കൂള്‍ തട്ടകപ്രദേശങ്ങളില്‍ നിന്ന് കുട്ടികള്‍ സുഗമമായി എത്തിച്ചേരുന്നതിന് തടസ്സം നിന്നിരുന്നു.ഇതേ കാരണം കൊണ്ടുതന്നെ സമീപവാസികള്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് താമസം

മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമായി.ഈഅവസരത്തിലാണ് കൂടുതല്‍ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചത് .

2012ഏപ്രിലില്‍ 60-ം വാര്‍ഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ത്തന്നെ മുന്നിട്ടുനില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് .ക്ളാസ്സുകള് ചുമര് കെട്ടി വേര്തിരിച്ചിട്ടില്ല.ചുററുമതിലില്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==പി.കൃഷ്ണന്മാസ്ററർ,സുബ്രഹ്മണ്യന്മാസ്ററർ,അപ്പുക്കുട്ടി മാസ്ററർ.കൃഷ്ണപ്പൊതുവാള് മാസ്ററർഎം.കെ.തങ്കം ടീച്ചർ,വസന്തകുമാരി ടീച്ചർ,ആർ.ശശി മാസ്ററർ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പിഎസ്_കീഴ്മാല&oldid=328413" എന്ന താളിൽനിന്ന് ശേഖരിച്ചത്