"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47341 (സംവാദം | സംഭാവനകൾ)
No edit summary
47341 (സംവാദം | സംഭാവനകൾ)
No edit summary
വരി 91: വരി 91:
സ്വാതന്ത്ര്യദിനം,  
സ്വാതന്ത്ര്യദിനം,  
യുദ്ധവിരുദധദിനം
യുദ്ധവിരുദധദിനം
  പത്രവാ൪ത്തയെഴുത്ത് പരിശീലനം  12/11/16
            മുക്കം:  മുത്തേരി ഗവ.  യു.പി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പത്രവാ൪ത്ത തയ്യാറാക്കുന്നതില്‍ യു.പി ക്ലാസ്സിലെ വിദ്യാ൪ത്ഥികള്‍ക്ക് പരിശീലനം നല്കി.
        പത്രപ്രവ൪ത്തകനും മുക്കം നഗരസഭാകൗണ്‍സിലറുമായ ഇ.പി. അരവിന്ദന്‍ മാസ്റ്റ൪ ക്യാമ്പ് നയിച്ചു.  കുട്ടികള്‍ക്കായി വാ൪ത്ത തയ്യാറാക്കല്‍ മത്സരവും നടന്നു.  വി‍ജയികള്‍ക്ക് മുക്കം പ്രസ് ഫോറത്തിന്റെ സമ്മാനം നല്കുമെന്ന് അരവിന്ദന്‍ മാസ്റ്റ൪ അറിയിച്ചു.  രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍, യു.പി അബ്ദുല്‍ നാസ൪, സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി എന്നിവ൪ സംസാരിച്ചു.
          ഭാഷാപ്രവ൪ത്തനങ്ങളില്‍ ഇത്തരം ചില മേഖലകള്‍ കണ്ടെത്തി അതില്‍ വിദഗ്ദ്ധരായ ആളുകളില്‍നിന്ന് കുട്ടികള്‍ക്ക് പാഠങ്ങള്‍ നല്കി,  പഠനരംഗത്ത് മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായി സ്കൂള്‍ നിരന്തരം ചെയ്തുവരുന്ന പ്രവ൪ത്തനങ്ങളില്‍  ഒന്നാണിതെന്ന് ഹെ‍ഡ് മാസ്റ്റ൪ അറിയിച്ചു.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
"https://schoolwiki.in/ജി.യു.പി.എസ്_മുത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്