ഉള്ളടക്കത്തിലേക്ക് പോവുക

"ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22613 (സംവാദം | സംഭാവനകൾ)
22613 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബും അതില്‍ 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും ലഭ്യമാണ്.കൂടാതെ ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്. ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബും അതില്‍ 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും ലഭ്യമാണ്.കൂടാതെ ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:14, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര
വിലാസം
അരണാട്ടുകര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,English
അവസാനം തിരുത്തിയത്
01-02-201722613





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 2 കിലോമീറ്റര്‍ പടിഞ്ഞാറുമാറി അരണാട്ടുക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇന്‍ഫന്റ് ജീസസ് ഗേള്‍സ് എല്‍ പി സ്കൂള്‍ . ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ നവജ്യോതി പ്രൊവിന്‍സിന്‍ കീഴില്‍ 1950ല്‍ ‍ഈ വിദ്യാലയം സ്ഥാപിതമായി. 1948 ഡിസംബര്‍ 30നു മഠം വക കെട്ടിടത്തിലെക്കു ക്ലാസ്സുകള്‍ മാറ്റപ്പെട്ടു . 1950 ല്‍ തരക൯സ് സ്കൂളില്‍ നിന്ന് വിദ്യാര്ഥി‍നി വിഭാഗം ഇന്‍ഫന്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാല്‍ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയില്‍ ധീരമായി ഈ വിദ്യാലയത്തിന്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവില്‍ വിദ്യാലയം കൈവരിച്ച നേട്ടങള്‍ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിന്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയില്‍ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫന്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് 1965ല്‍ ഹൈസ്കൂളില്‍ നിന്ന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. അതേ വ൪ഷം തന്നെ ഗൈഡിംഗ് പ്രസ്ഥാനത്തിന്റെ പരമോന്നതബഹുമതിയായ പ്രസിഡന്റ് ബാഡ്ജ് അന്നത്തെ ഇന്ത്യ൯ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്ണനില് നിന്ന് ഏറ്റുവാങുവാനുള്ള ഭാഗ്യം ഇന്‍ഫന്റ് ജീസസ് ഹൈസ്കൂളിനു ലഭിചു. 1969-ല്‍ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ല്‍ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ല്‍ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബും അതില്‍ 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും LCD പ്രൊജക്ട്ര്‍ സൗകര്യവും ലഭ്യമാണ്.കൂടാതെ ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി