"ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) charithram |
||
| വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മട്ടന്നൂര്‍ സബ് ജില്ലയിലെ മാലൂര്‍ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1956 ലെ വിജയദശമി നാളില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ഗവ:എല്‍.പി.സ്ക്കൂള്‍ നിലവില്‍ വന്നു.ഒരു ഓഫീസ് റൂമും 4 ക്ലാസ്സ് മുറികളും ഉള്‍പ്പെട്ടതാണ് സ്ക്കൂള്‍ കെട്ടിടം.പ്രധാനാദ്ധ്യാപികയും 3 സഹാദ്ധ്യാപികയും ഒരു പി ടി സി എമ്മും ഉള്‍പ്പെട്ടതാണ് സ്റ്റാഫ്.2011-12 മുതല്‍ പ്രീ പ്രൈമറി ആരംഭിച്ചു. | |||
ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ പാചകപ്പുരയും 2 ടോയ് ലറ്റും 2 യൂറിനല്‍സും ഒരു അഡാപ്റ്റഡ് ടോയ് ലറ്റും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||