"കുന്നോത്ത് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 32: വരി 32:


== മാനേജ്‌മെന്റ്=
== മാനേജ്‌മെന്റ്=
നിലവിൽ ഈ വിദ്യാലയത്തിന്റെ മാനേജർ കെ.പി ശാരദാമ്മയാണ്.വിദ്യാലയത്തിന്റെ ഇടക്കത്തിൽ വി ആർ കേളപ്പൻ മാസ്റ്ററും ജി ഒ
നിലവിൽ ഈ വിദ്യാലയത്തിന്റെ മാനേജർ കെ.പി ശാരദാമ്മയാണ്.മാനേജ് ചെയ്ത വ്യക്തികൾ- വി ആർ കേളപ്പൻ മാസ്റ്ററും ജി ഒ ഗോവിന്ദൻ മാസ്റ്ററും- വി ആർ കേളപ്പൻ മാസ്റ്റർ, കെ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.പി.ശാരദാമ്മ, കെ.പി.ലക്ഷ്മിക്കുട്ടി, കെ.പി ജാനകി, കെ.പി നാരായണൻ.
== മുന്‍സാരഥികള്‍ ==[[ചിത്രം 14761_5jpg]] ഗോവിന്ദൻ മാസ്റ്ററും കൂട്ടായാണ് മാനേജ്മെന്റ് കൈകാര്യം ചെയ്തത്.
== മുന്‍സാരഥികള്‍ ==[[ചിത്രം 14761_5jpg]]
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

15:35, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നോത്ത് യു പി എസ്‍‍
വിലാസം
കുന്നോത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201714761




ചരിത്രം

1910 ൽ ആർ സി ചിണ്ടൻ നമ്പ്യാരും ജി ഒക്കഷ്ണൻ നമ്പ്യാരും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1938 ലാണ് അഞ്ചാം തരം പുതുതായി ആരംഭിച്ചത്.1958ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തേ മാനേജരായിരുന്ന ശ്രീ വി ആർ കേളപ്പൻ നമ്പ്യാരുടേയും നാട്ടുകാരുടേയും കൂട്ടായശ്രമം ഇതിന് പിറകിലുണ്ടായിരുന്നു.എല്ലാവരുടേയും ക്രിയാത്മകമായ സഹകരണത്തോടേ മട്ടന്നൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരാൻ ഇന്നും കുന്നോത്ത് യുപി സ്കൂളിനു സാധിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മാനേജ്മെൻറിൻറേയും നാട്ടുകാരുടേയും കൂട്ടായശ്രമവും SS Aഗ്രാൻറും ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന് സഹായകമായിട്ടുണ്ട്. ഗവ: എ യിഡഡ് വിവേചനമില്ലാതെ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാന്റ് നൽകുവാൻ അധികാരികൾ ശ്രമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേ തരപ്രവർത്തനങ്ങളിൽ മട്ടന്നൂർ സബ്ബ് ജില്ലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിൽ ഒന്നായി നില നിൽക്കുവാൻ ഇപ്പോഴും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. കായിക മേളയിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിലും സംസ്കൃകൃതോത്സവത്തിലും നിരവധി തവണ ചാമ്പ്യൻഷിപ്പ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്കൂകൂളിന് ലഭിച്ചിരുന്നു. വിദ്യാരംഗവും നിർദ്ദേശിക്കപ്പെട്ട ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തുന്നു.സ്കൗട്ട്&ഗൈഡ്സ് പ്രവർത്തനവും നല്ല രീതിയിൽ നടക്കുന്നു.

= മാനേജ്‌മെന്റ്

നിലവിൽ ഈ വിദ്യാലയത്തിന്റെ മാനേജർ കെ.പി ശാരദാമ്മയാണ്.മാനേജ് ചെയ്ത വ്യക്തികൾ- വി ആർ കേളപ്പൻ മാസ്റ്ററും ജി ഒ ഗോവിന്ദൻ മാസ്റ്ററും- വി ആർ കേളപ്പൻ മാസ്റ്റർ, കെ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.പി.ശാരദാമ്മ, കെ.പി.ലക്ഷ്മിക്കുട്ടി, കെ.പി ജാനകി, കെ.പി നാരായണൻ. == മുന്‍സാരഥികള്‍ ==ചിത്രം 14761_5jpg

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കുന്നോത്ത്_യു_പി_എസ്‍‍&oldid=314482" എന്ന താളിൽനിന്ന് ശേഖരിച്ചത്