"എസ് എസ് യു പി എസ് താഴേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എസ് എസ് യു പി എസ് താഴേക്കാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
വരി 1: വരി 1:
{{prettyurl|എസ്.എസ്.യു.പി.എസ്.താഴേക്കാട് }}
#തിരിച്ചുവിടുക [[എസ് എസ് യു പി എസ് താഴേക്കാട്]]
{{Infobox AEOSchool
| പേര്=എസ്.എസ്.യു.പി.എസ്.താഴേക്കാട്
| സ്ഥലപ്പേര്= താഴേക്കാട്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 23547
| സ്ഥാപിതദിവസം= 26
| സ്ഥാപിതമാസം= ഫെബ്രുവരി
| സ്ഥാപിതവര്‍ഷം= 1942
| സ്കൂള്‍ വിലാസം= കല്ലേറ്റുംകര പി.ഓ
| പിന്‍ കോഡ്= 680683
| സ്കൂള്‍ ഫോണ്‍= 0480 2883180
| സ്കൂള്‍ ഇമെയില്‍= ssupsthazhekad@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=  മാള
| ഭരണ വിഭാഗം=കോർപ്പറേറ്റ് മാനേജ്‌മന്റ്
| സ്കൂള്‍ വിഭാഗം=  എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു . പി.
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് 
| ആൺകുട്ടികളുടെ എണ്ണം= 95
| പെൺകുട്ടികളുടെ എണ്ണം= 107
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 202
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= സി.വത്സ കെ.പി       
| പി.ടി.ഏ. പ്രസിഡണ്ട്=  ടി.ഐ.ലോറൻസ്         
| സ്കൂള്‍ ചിത്രം= 23547-ssupswiki.JPG
| }}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്‌.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .
മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ  സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു .
1942 -ൽ  താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ക്രിസ്തീയവിദ്യാഭ്യാസം ലക്‌ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി .
 
== ഭൗതികസൗകര്യങ്ങള്‍ ==
താഴേക്കാട്  എന്ന  കൊച്ചു  ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്നു.ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ പത്തിലധികം ക്ലാസ്സ്മുറികളുണ്ട് .കൂടാതെ മികച്ച ഒരു ലൈബ്രറിയും  കമ്പ്യൂട്ടർ ലാബും ,ഓഫീസ് റൂമും ,സ്റ്റാഫ്‌റൂമും ഉണ്ട്.എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും  ഒരുക്കിയിട്ടുണ്ട്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
==മുന്‍ സാരഥികള്‍==
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
 
==നേട്ടങ്ങൾ .അവാർഡുകൾ.==
 
==വഴികാട്ടി==
{{#multimaps:10.33324,76.27393|zoom=17}}

14:00, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം