"എ. എൽ. പി. എസ്. വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകര്‍ ശ്രീ കെ. ഡി.ജോസഫ്(headmaster) ,കെ .ആര്‍.ശ്രീധരന്‍ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന്‍ കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യന്‍ അന്തോണി എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നല്‍കി അന്നത്തെ 6 അധ്യാപകര്‍ ശ്രീ തോട്ട്യന്‍ അന്തോണിയില്‍ നിന്നും മാനേജ്മെന്‍റും സ്കൂള്‍വക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും മാനേജ്മെന്‍റ് മാറ്റം അനുമതി ലഭിച്ചത് 31-07-1958 | പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകര്‍ ശ്രീ കെ. ഡി.ജോസഫ്(headmaster) ,കെ .ആര്‍.ശ്രീധരന്‍ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന്‍ കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യന്‍ അന്തോണി എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നല്‍കി അന്നത്തെ 6 അധ്യാപകര്‍ ശ്രീ തോട്ട്യന്‍ അന്തോണിയില്‍ നിന്നും മാനേജ്മെന്‍റും സ്കൂള്‍വക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും മാനേജ്മെന്‍റ് മാറ്റം അനുമതി ലഭിച്ചത് 31-07-1958 | ||
നായിരുന്നു. അതുവരെ ശ്രീ തോട്ട്യന്‍ അന്തോണി മാനേജരായി തുടര്‍ന്നു. | നായിരുന്നു. അതുവരെ ശ്രീ തോട്ട്യന്‍ അന്തോണി മാനേജരായി തുടര്‍ന്നു. | ||
ആദ്യരണ്ടു വര്‍ഷം താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു കാണുന്ന ചുമരുകളൊന്നും ഉണ്ടായിരുന്നില്ല. ഓരോ വര്‍ഷവും ക്ലാസ്സുകള്‍ | ആദ്യരണ്ടു വര്‍ഷം താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു കാണുന്ന ചുമരുകളൊന്നും ഉണ്ടായിരുന്നില്ല. ഓരോ വര്‍ഷവും ക്ലാസ്സുകള്‍ വര്‍ധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകള്‍ നടത്തി.ഗ്രാന്‍റ് കിട്ടാത്തതിനാല്‍ 1949 | ||
മുതല്‍1957വരെ സാലറിയില്ലാതെ | മുതല്‍1957വരെ സാലറിയില്ലാതെ വര്‍ഷങ്ങളോളം ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂള്‍ ഗവ:ഗ്രാന്‍റ് ഉപയോഗിച്ച് മാനേജര്‍ന്മാരാണ് അധ്യാപകര്‍ക്ക് സാലറി നല്‍കിയിരുന്നത്. 1-10-1957 മുതല്‍ ഗവണ്‍ന്മേന്റ്റ് നേരിട്ട് അധ്യാപകര്‍ക്ക് സാലറി നല്‍കി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||