"സി എം എസ് എൽ പി എസ് ചൊവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CHOVOOR (സംവാദം | സംഭാവനകൾ)
No edit summary
Chovoor (സംവാദം | സംഭാവനകൾ)
*[[{{PAGENAME}}/Nerkazhcha]]
വരി 50: വരി 50:
---- വിവര സാങ്കേതിക വിദ്യയുടെ (Information  Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂര്‍വമായ വികാസം കൃഷി മുതല്‍ ഭരണം വരെയും വിനോദം മുതല്‍ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും  സൃഷ്ടിപരമായ ഫലങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാര്‍ത്ഥികളെ കൈ പിടിച്ചു നടത്താന്‍ ആയി തയ്യാര്‍ ആകി  ഇരിക്കുന്ന ഐടി ലാബ്.
---- വിവര സാങ്കേതിക വിദ്യയുടെ (Information  Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂര്‍വമായ വികാസം കൃഷി മുതല്‍ ഭരണം വരെയും വിനോദം മുതല്‍ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും  സൃഷ്ടിപരമായ ഫലങ്ങള്‍ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാര്‍ത്ഥികളെ കൈ പിടിച്ചു നടത്താന്‍ ആയി തയ്യാര്‍ ആകി  ഇരിക്കുന്ന ഐടി ലാബ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
കുട്ടികളുടെ നേതൃത്വത്തില്‍ പി.റ്റി.എയുടെ സഹകരണത്താല്‍ ഒരു ജൈവ പച്ചക്കറി തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നു. ഇത് വിദ്യാര്‍ഥികളില്‍ അധ്വാനശീലവും, വിഷ രഹിത പച്ചക്കറികളെ പറ്റിയുള്ള അവബോധം നിര്‍മ്മിക്കാനും സഹായിക്കുന്നു.
കുട്ടികളുടെ നേതൃത്വത്തിൽ പി.റ്റി.എയുടെ സഹകരണത്താൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഇത് വിദ്യാർഥികളിൽ അധ്വാനശീലവും, വിഷ രഹിത പച്ചക്കറികളെ പറ്റിയുള്ള അവബോധം നിർമ്മിക്കാനും സഹായിക്കുന്നു.
===പ്രസംഗപരിശീലനകളരി===
===പ്രസംഗപരിശീലനകളരി===
---- മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസംഗങ്ങള്‍ തയ്യാര്‍ ആക്കാനും  അവ ധൈര്യ പൂര്‍വ്വം സദസ്സിന്റെ മുന്‍പില്‍ അവതരിപ്പിക്കാനും ഉള്ള പരിശീലനങ്ങള്‍ നല്‍കി പോരുന്നു.
---- മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രസംഗങ്ങൾ തയ്യാർ ആക്കാനും  അവ ധൈര്യ പൂർവ്വം സദസ്സിന്റെ മുൻപിൽ അവതരിപ്പിക്കാനും ഉള്ള പരിശീലനങ്ങൾ നൽകി പോരുന്നു.
===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
---- ഓരോ കുട്ടിയിലും വിഭിന്നങ്ങളായ കഴിവുകള്‍ ഉറങ്ങി കിടപ്പുണ്ട്, അവയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗം ആയി നടത്തുന്നു.  
---- ഓരോ കുട്ടിയിലും വിഭിന്നങ്ങളായ കഴിവുകൾ ഉറങ്ങി കിടപ്പുണ്ട്, അവയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗം ആയി നടത്തുന്നു.  
===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====


---- ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ ലോകത്തെ വീക്ഷിക്കാന്‍ ഉള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ പകരുവാന്‍ ശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ആകുന്ന. കുഞ്ഞു ഐന്സ്ടീനും, മേരി ക്യൂറിയും, ന്യൂട്ടനും ഒകെ ക്ലബിന്റെ പ്രവര്‍ത്തനങ്ങളാല്‍ ഒപ്പം വളര്‍ന്നു വരുന്നു.
---- ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ ലോകത്തെ വീക്ഷിക്കാൻ ഉള്ള  മാർഗനിർദേശങ്ങൾ പകരുവാൻ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾക്കു ആകുന്ന. കുഞ്ഞു ഐന്സ്ടീനും, മേരി ക്യൂറിയും, ന്യൂട്ടനും ഒകെ ക്ലബിന്റെ പ്രവർത്തനങ്ങളാൽ ഒപ്പം വളർന്നു വരുന്നു.


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
---- രസകരമായ കളികളിലൂടെയും, ക്വിസ്സുകകളിലൂടെയും ഗണിത വിഷയത്തില്‍ ശക്തമായ ഒരു അടിത്തറയും അഭിരുചിയും കുട്ടികളില്‍ വളര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കുന്നു.
---- രസകരമായ കളികളിലൂടെയും, ക്വിസ്സുകകളിലൂടെയും ഗണിത വിഷയത്തിൽ ശക്തമായ ഒരു അടിത്തറയും അഭിരുചിയും കുട്ടികളിൽ വളർത്താൻ ഉള്ള ശ്രമങ്ങൾ ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ഉണ്ടാക്കുന്നു.


====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
----  വിദ്യാര്‍ഥികളില്‍ സാമൂഹികവും രാഷ്ട്രീയവും ആയ അവബോധങ്ങള്‍ നിര്‍മ്മിക്കാന്‍ ക്ലബ് പ്രവര്‍ത്തിക്കുന്നു.
----  വിദ്യാർഥികളിൽ സാമൂഹികവും രാഷ്ട്രീയവും ആയ അവബോധങ്ങൾ നിർമ്മിക്കാൻ ക്ലബ് പ്രവർത്തിക്കുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
---- പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവ്    വിദ്യാര്‍ഥികള്‍ക്കും പകരുവാനും, പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനും ഉള്ള താല്പര്യം കുട്ടികളില്‍ ഉണര്‍ത്താനും ഉള്ള കര്‍മ്മ പരിപാടികള്‍ ക്ലബ് നടപ്പില്‍ ആകുന്നു .
---- പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവ്    വിദ്യാർഥികൾക്കും പകരുവാനും, പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനും ഉള്ള താല്പര്യം കുട്ടികളിൽ ഉണർത്താനും ഉള്ള കർമ്മ പരിപാടികൾ ക്ലബ് നടപ്പിൽ ആകുന്നു .


==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==
"https://schoolwiki.in/സി_എം_എസ്_എൽ_പി_എസ്_ചൊവ്വൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്