"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി. | കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1947 ജൂൺ 19 ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636 ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്കമാറ്റുകയായിരുന്നു. | 1947 ജൂൺ 19 ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636 ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്കമാറ്റുകയായിരുന്നു. അഭിവന്ദ്യ കാളാശ്ശേരിപിതാവിന്റെ അനുവാദത്തോടെ 1947ൽഅന്ന പൂഞ്ഞാർ പള്ളിവികാരിയായിരുന്നബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി.വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽഎ.പിവിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നകുട്ടികളെപഠിപ്ച്ചുവന്നു. എൽ.പി.കെട്ടിടംപണിയുന്നതിനുള്സ്ഥലംകാരിയാപുരയിടത്തിൽമാത്യുജോസഫ്സൗജന്യമായിനൽകി. കെട്ടിടനിർമാണത്തിനുള്ളസാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്. | ||
== '''ഭൗതികസൗകര്യങ്ങള്‍''' == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
വരി 52: | വരി 52: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== '''മുന്‍ സാരഥികള്‍''' | =='''മുന്‍ സാരഥികള്‍'''== '''മാനേജ്മെൻറ്''' | ||
പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്. | പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്. | ||
=='''മുൻമാനേജർമാർ'''== | =='''മുൻമാനേജർമാർ'''== | ||
#റവ.ഫാ. ദേവസ്യ കുഴുമ്പിൽ | |||
#റവ.ഫാ.ഫിലിപ്പ് വാലിയിൽ | |||
#വ.ഫാ.ജോസഫ് താഴത്തേൽ | |||
#റവ.ഫാ.ജേക്കബ് തൈത്തോട്ടം | |||
#റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ | |||
#റവ.ഫാ.മൈക്കിൾ പനച്ചിക്കൽ | |||
#റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ | |||
#റവ.ഫാ.ജോർജ് കുത്തിവളച്ചെൽ | |||
#റവ.ഫാ.ജോസഫ് പൊരുന്നോലിൽ | |||
#റവ.ഫാ.ജോർജ്‌പുറവക്കാട്ട് | |||
#റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര | |||
#റവ.ഫാഎബ്രഹാം കണിയാംപടിക്കൽ | |||
#റവ.ഫാ ജോർജ് നിരവത്ത് | |||
#റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം | |||
#റവ.ഫാകുര്യക്കോസ് നരിതൂക്കിൽ | |||
#റവ.ഫാമാത്യു നരിവേലിൽ | |||
#റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 ) | |||
#റവ.ഫാ. ജോസഫ് പൂവത്തുങ്കൽ | |||
#റവ.ഫാ .അഗസ്റ്റിൻ തെരുവത്ത് | |||
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : |
21:41, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ | |
---|---|
വിലാസം | |
പൂഞ്ഞാര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 32245 |
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
ചരിത്രം
1947 ജൂൺ 19 ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636 ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്കമാറ്റുകയായിരുന്നു. അഭിവന്ദ്യ കാളാശ്ശേരിപിതാവിന്റെ അനുവാദത്തോടെ 1947ൽഅന്ന പൂഞ്ഞാർ പള്ളിവികാരിയായിരുന്നബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി.വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽഎ.പിവിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നകുട്ടികളെപഠിപ്ച്ചുവന്നു. എൽ.പി.കെട്ടിടംപണിയുന്നതിനുള്സ്ഥലംകാരിയാപുരയിടത്തിൽമാത്യുജോസഫ്സൗജന്യമായിനൽകി. കെട്ടിടനിർമാണത്തിനുള്ളസാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.
ഭൗതികസൗകര്യങ്ങള്‍
- ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്
- കമ്പ്യൂട്ടർ ലാബ്
- ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ)
- സയൻസ് ലാബ്
- വൈദുതികരിച്ച ക്ലാസ്സ്മുറികൾ
- ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
==മുന്‍ സാരഥികള്‍== മാനേജ്മെൻറ് പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.
മുൻമാനേജർമാർ
- റവ.ഫാ. ദേവസ്യ കുഴുമ്പിൽ
- റവ.ഫാ.ഫിലിപ്പ് വാലിയിൽ
- വ.ഫാ.ജോസഫ് താഴത്തേൽ
- റവ.ഫാ.ജേക്കബ് തൈത്തോട്ടം
- റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ
- റവ.ഫാ.മൈക്കിൾ പനച്ചിക്കൽ
- റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ
- റവ.ഫാ.ജോർജ് കുത്തിവളച്ചെൽ
- റവ.ഫാ.ജോസഫ് പൊരുന്നോലിൽ
- റവ.ഫാ.ജോർജ്‌പുറവക്കാട്ട്
- റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര
- റവ.ഫാഎബ്രഹാം കണിയാംപടിക്കൽ
- റവ.ഫാ ജോർജ് നിരവത്ത്
- റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം
- റവ.ഫാകുര്യക്കോസ് നരിതൂക്കിൽ
- റവ.ഫാമാത്യു നരിവേലിൽ
- റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 )
- റവ.ഫാ. ജോസഫ് പൂവത്തുങ്കൽ
- റവ.ഫാ .അഗസ്റ്റിൻ തെരുവത്ത്
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞം
==ഉത്‌ഘാടന റിപ്പോർട്ട്== സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലഷ്യത്തോടെ സംസ്ഥാനത്തെ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞത്തിന്റെ സ്കൂൾതല ഉത്‌ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച നടന്നു. .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.674825,76.807842|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാര്‍