"വേങ്ങാട് സൗത്ത് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (photo school-photo.png‎ chaged to 14774-2.jpg)
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍=  പി.ശശിധരന്‍         
| പ്രധാന അദ്ധ്യാപകന്‍=  പി.ശശിധരന്‍         
| പി.ടി.ഏ. പ്രസിഡണ്ട്=  മനോജ്.സി         
| പി.ടി.ഏ. പ്രസിഡണ്ട്=  മനോജ്.സി         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= 14774-2.jpg‎ ‎|
}}
}}
== ചരിത്രം==
== ചരിത്രം==

10:26, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വേങ്ങാട് സൗത്ത് യു പി എസ്‍‍
വിലാസം
വേങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714774




ചരിത്രം

1945 ല്‍ സ്ഥാപിച്ചു. ശ്രീ. ചാത്തുക്കുട്ടിമാസ്റ്ററായിരുന്നു ഇതിന്റെ സ്ഥാപക മാനേജര്‍ ശ്രീ.പി.അപ്പമാസ്റ്റര്‍, ശ്രീ.അളോക്കന്‍ നാരായണന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ 45 കുട്ടികളും 2 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീമതി. കുഞ്ഞിടീച്ചര്‍ ഹെഡ് മിസ്ട്രസ്സും ശ്രീ.അപ്പമാസ്റ്റര്‍ അസിസ്റ്റന്റ് ടീച്ചറുമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ള17 ക്ലാസ്സുമുറികളും ഒരു സ്റ്റാഫ്റൂമും ഒരു ഒാഫീസ്റൂമും ഒരു കംപ്യൂട്ടര്‍ റൂമും ഒരു അടുക്കളയും സ്ക ളിനുണ്ട്.ആണ്‍കുുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായിവെവ്വേറെ മൂത്രപ്പുരകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി