"ജി.എച്ച്.എസ്.എസ്. മമ്പറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
| പി.ടി.ഏ. പ്രസിഡണ്ട്= മനോഹരന്‍.കെ | | പി.ടി.ഏ. പ്രസിഡണ്ട്= മനോഹരന്‍.കെ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= 14020.jpg| | | സ്കൂള്‍ ചിത്രം= [[പ്രമാണം:14020.jpg|thumb|ആയിത്തര മമ്പറം ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍]]| | ||
}} | }} | ||
20:50, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. മമ്പറം | |
---|---|
വിലാസം | |
അയിത്തര മംബറം കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 14020 |
കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.മമ്പറം. മമ്പറം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.ഏന്‍.പി.കുഞുകുട്ടി നംബ്യാര്‍ നല്‍കിയ വാടക കെട്ടിടത്തിലാണ വിദ്യാലയം അരംഭിചചത്.
ചരിത്രം
1914 മെയില്‍ മംബ്രം ബൊര്‍ഡ് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഏന്‍.പി.കുഞുകുട്ടി നംബ്യാര്‍ നല്‍കിയ വാടക കെട്ടിടത്തിലാണ വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവര്‍ത്തിചചത്.സ്കൂള്‍ കെട്ടിടം നശിച്ചുപൊയതിനാല്‍ 1953ല്‍ വിദ്യാലയം നിതതലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നെത്രുതത്തില്‍ 1955ല്‍ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡു ഇനറ്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം.പി.കരുണാകരന്‍|വാസു വയലേരി|മൊയിതീന്‍ | രാജന്‍.എം |പാര്‍വതി | ശ്രീദേവി.കെ.എന്‍ | മുഹമ്മദ് ചമ്മയില്‍ | പ്രസന്നകുമാരി | ശൊഭന.കെ.കെ | സിസി ആന്റണി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="11.892549" lon="75.620613" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(M) 11.859623, 75.609627
GHSS Mambaram
</googlemap>