"ജി.എൽ.പി.എസ് ശാന്തിനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 72: വരി 72:
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സമൂഹത്തിലെ നാനാതുറകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.എം.ഉമ്മർ,പ്രഫ:കെ കുഞ്ഞിമുഹമ്മദ്,ഡോ:അബ്ദുസ്സലാം വാണിയംബലം,അഡ്വ:ബിജു,എഞ്ചിനിയർ ജവാദ്,കാട്ടുപറന്പൻ അശോകൻ,മുനീറാസുബൈർ......
#
#
#
#

11:09, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് ശാന്തിനഗർ
വിലാസം
ശാന്തിനഗര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
08-02-2017Glpschool santhinagar





കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

               1955 നവംബര്‍ 28 ന് 60 വിദ്യാര്‍ഥികളുമായി തുടങ്ങിയ `കുയ്യംപൊയില്‍ ഓത്തുപള്ളി'  `ഡിസ്ട്രിക് ബോര്‍ഡ് ഏകാധ്യാപക സ്കൂള്‍ കുയ്യംപൊയില്‍'എന്ന  പേരിലാണ്‌  അറിയപ്പെട്ടിരുന്നത്.

1957 ല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1959 മുതല്‍ ശാന്തിനഗറില്‍- ജി.എല്‍.പി.സ്കൂള്‍ ശാന്തിനഗര്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു.

        ബഹുമാന്യനായ  പള്ളത്ത് മുഹമ്മദ് മാസ്റ്റര്‍ (പട്ടാമ്പി)ആയിരുന്നു ആദ്യ അധ്യാപകന്‍. 2005-06 ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 

2012-13 ല്‍ പ്രീ പ്രൈമറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

          മുന്‍കാല ഹെഡ്മാസ്റ്റര്‍മാര്‍-

സര്‍വ്വ ശ്രീ .പള്ളത്ത് മുഹമ്മദ് മാസ്റ്റര്‍ ,

                   വിശാലാക്ഷി ടീച്ചര്‍,
                   തെയ്യുണ്ണീ മാസ്റ്റര്‍,
                    എ.കെ. കുട്ടികൃഷ്ണന്‍ മാസ്റ്റര്‍,
                   ഇ.നാരായണന്‍ മാസ്റ്റര്‍,
                   ശങ്കരന്‍ മാസ്റ്റര്‍,
                   ഹൈദര്‍ മാസ്റ്റര്‍,
                    പി.വി. കൃഷ്ണന്‍ മാസ്റ്റര്‍,
                    യോഹന്നാന്‍ മാസ്റ്റര്,
                    പൊന്നമ്മ ടീച്ചര്‍,
                   ആര്‍.കൃഷ്ണന്‍ മാസ്റ്റര്‍,
                    കെ.എസ്. സുധാകരന്‍ മാസ്റ്റര്‍,
                    പി.കെ. ശാന്തകുമാരി ടീച്ചര്‍,
                   വി.വി.വസന്തകുമാര്‍ മാസ്റ്റര്‍,
                    കെ.കെ. സെ്റ്റല്ല ടീച്ചര്‍,
                    എം.വി.രാജന്‍ മാസ്റ്റര്‍.
                   ഇപ്പോള്‍ കെ.ജി. ബാബുരാജന്‍ മാസ്റ്റര്‍ പ്രധാനാധ്യാപകനായി
       സേവനമനുഷ്ഠിച്ചു വരുന്നു

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സമൂഹത്തിലെ നാനാതുറകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.എം.ഉമ്മർ,പ്രഫ:കെ കുഞ്ഞിമുഹമ്മദ്,ഡോ:അബ്ദുസ്സലാം വാണിയംബലം,അഡ്വ:ബിജു,എഞ്ചിനിയർ ജവാദ്,കാട്ടുപറന്പൻ അശോകൻ,മുനീറാസുബൈർ......

വഴികാട്ടി

{{#multimaps:11.209078,76.260690 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ശാന്തിനഗർ&oldid=327068" എന്ന താളിൽനിന്ന് ശേഖരിച്ചത്