"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 21-വാർഡിലെ വിദ്യാലയമാണിത്. 1939-ൽ 70 സെന്റിൽ പുല്ലുമേഞ്ഞതായ കെട്ടിടത്തിൽ 1, 2 ക്ലാസുകൾക്കും തുടർന്നുള്ള വർഷങ്ങളിൽ 3, 4, 5 ക്ലാസുകൾക്കും അംഗീകാരം കിട്ടി. ആരംഭിച്ച വർഷം മുതൽ ജാതിമത ഭേദമില്ലാതെ ആൺ പെൺ വ്യത്യാസമില്ലാതെ കർഷകരുടെയും ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ പഠിക്കാൻ എത്തിയിരുന്നു. | ||
15/05/1958 ന് സി പി സൈതാലിയിൽ നിന്ന് വിജയൻ മാഷിന്റെ പേരിലും 1980ൽ വി പി സൈനബയും 2010ൽ സി ഹസൈനാരും വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുത്തു. 9 അധ്യാപികമാർ ജോലി ചെയ്‌തു വരുന്ന ഈ വിദ്യാലയത്തിൽ 2014ൽ പുതിയ കെട്ടിടവും 2015ൽ സ്മാർട്ട് ക്ലാസ് റൂമും ഉണ്ടാക്കി. 2014-15 വർഷത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ എൽ കെ ജി ആരംഭിച്ചു. | |||
1939ൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന കാഴ്‌ചപ്പാടിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ ആൺ പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ എത്തിയിരുന്നു. അവരിൽ 30% കുട്ടികൾ മാത്രമാണ് തുടർ പഠനത്തിനായി പോയിരുന്നതായി രേഖകളിൽ കാണുന്നു. അന്നത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ പണിക്കായോ ഇളയ കുട്ടികളുടെ സംരക്ഷണത്തിനായോ പെൺകുട്ടിയാണെങ്കിൽ വിവാഹം കഴിയുന്നതിനാലോ പഠനം നിർത്തി. | |||
എന്നാലിന്ന് പുല്ലുമേഞ്ഞ കെട്ടിടത്തിൽ നിന്ന് സൗകര്യം കൂടിയ കെട്ടിടവും വൈദ്യുതീകരിച്ച ഫാനും ലൈറ്റുമുള്ള ക്ലാസ് മുറികളും ഐ ടി സൗകര്യങ്ങളും ലഭ്യമാണ്. നാലാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളും തുടർപഠനത്തിനായി പോകുന്നു. | |||
പി ടി എ, എം ടി എ, എസ് എസ് ജി എന്നിവയുടെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്ന ഈ വിദ്യാലയത്തിൽ എല്ലാ വർഷവും പച്ചക്കറി തോട്ടം ഉണ്ടാക്കാറുണ്ട്. | |||
പഠന യാത്രകൾ, വാർഷികാഘോഷം, പഠനസഹായം ഭൗതീക സാഹചര്യം ഒരുക്കൽ എന്നിവയിലെല്ലാം സഹായം നൽകി വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||