"എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മ) |
No edit summary |
||
വരി 1: | വരി 1: | ||
'''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ബഹുമാനാര്‍ത്ഥം സ്കൂള്‍ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റല്‍ ഒാഫീസിനു നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ആവ്യക്തിക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. കൃഷിപ്പറമ്പുകളില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികള്‍ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തില്‍ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങള്‍ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവ ആണ്.''' | '''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ബഹുമാനാര്‍ത്ഥം സ്കൂള്‍ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റല്‍ ഒാഫീസിനു നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ആവ്യക്തിക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. കൃഷിപ്പറമ്പുകളില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികള്‍ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തില്‍ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങള്‍ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറില്‍ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊവിലാളികളാണ് ഭൂരിഭാഗവും. തണിഴ്നാട്ടില് നിന്ന് വരുന്ന തൊവിലാളികല്‍ ആണ്. ഇവര്‍ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്കലര്‍ന്ന മലയാളം വാമൊഴിയില്‍ വ്യാപകമായി ഉണ്ട്. മുരുകന്‍ ആടിയ സ്ഥലം മുരിക്കടി. ''' |
20:47, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ബഹുമാനാര്‍ത്ഥം സ്കൂള്‍ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റല്‍ ഒാഫീസിനു നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ആവ്യക്തിക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. കൃഷിപ്പറമ്പുകളില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികള്‍ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തില്‍ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങള്‍ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറില്‍ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊവിലാളികളാണ് ഭൂരിഭാഗവും. തണിഴ്നാട്ടില് നിന്ന് വരുന്ന തൊവിലാളികല്‍ ആണ്. ഇവര്‍ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്കലര്‍ന്ന മലയാളം വാമൊഴിയില്‍ വ്യാപകമായി ഉണ്ട്. മുരുകന്‍ ആടിയ സ്ഥലം മുരിക്കടി.