"എ യു പി എസ് നന്മിണ്ട എഴുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 142| പെൺകുട്ടികളുടെ എണ്ണം= 152| വിദ്യാര്‍ത്ഥികളുടെ എണ്ണം= 294 | | ആൺകുട്ടികളുടെ എണ്ണം= 142| പെൺകുട്ടികളുടെ എണ്ണം= 152| വിദ്യാര്‍ത്ഥികളുടെ എണ്ണം= 294 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 18| പ്രിന്‍സിപ്പല്‍= | ||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്=എം.സുരേന്ദ്രന് | | പ്രധാന അദ്ധ്യാപകന്=എം.സുരേന്ദ്രന് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശശി കപ്പള്ളി | | പി.ടി.ഏ. പ്രസിഡണ്ട്=ശശി കപ്പള്ളി | ||
| | | സ്കൂള്‍ചിത്രം= 18236-3.jpg | ||
}} | }} | ||
നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയര്‍ എലമെന്ററി സ്കൂള്‍ എന്ന പേരില്‍ 1954 ല്‍ ആരംഭിച്ചു . ഇപ്പോള്‍ നന്മണ്ട എഴുകുളം എ.യു .പി സ്കൂള്‍ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നന്മണ്ട പഞ്ചായത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തില്‍ ബാന്റ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോള്‍ 1 മുതല്‍ 7 വരെ ക്ളാസുകളിലായി 14 ഡിവിഷനുകളില്‍ 294 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു | |||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസ രംഗം വളര്‍ച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തില്‍, നന്മണ്ടയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമന് നായരാണ് 1954 -ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂണ്‍ 3 ന് നന്മണ്ട ഹയര്‍ എലമെന്ററി സ്കൂള്‍ എന്ന പേരില്‍ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണന് കിടാവിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടില്‍വെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീന് കോയ സാഹിബ് സംഭാവന നല്കിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂള്‍ നിലകൊള്ളുന്നത് | വിദ്യാഭ്യാസ രംഗം വളര്‍ച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തില്‍, നന്മണ്ടയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമന് നായരാണ് 1954 -ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂണ്‍ 3 ന് നന്മണ്ട ഹയര്‍ എലമെന്ററി സ്കൂള്‍ എന്ന പേരില്‍ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണന് കിടാവിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടില്‍വെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീന് കോയ സാഹിബ് സംഭാവന നല്കിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂള്‍ നിലകൊള്ളുന്നത് |
17:30, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യു പി എസ് നന്മിണ്ട എഴുകുളം | |
---|---|
വിലാസം | |
..നന്മണ്ട എഴുകുളം............. | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
23-02-2017 | 47563 |
നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയര്‍ എലമെന്ററി സ്കൂള്‍ എന്ന പേരില്‍ 1954 ല്‍ ആരംഭിച്ചു . ഇപ്പോള്‍ നന്മണ്ട എഴുകുളം എ.യു .പി സ്കൂള്‍ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നന്മണ്ട പഞ്ചായത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തില്‍ ബാന്റ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോള്‍ 1 മുതല്‍ 7 വരെ ക്ളാസുകളിലായി 14 ഡിവിഷനുകളില്‍ 294 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു
ചരിത്രം
വിദ്യാഭ്യാസ രംഗം വളര്‍ച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തില്‍, നന്മണ്ടയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമന് നായരാണ് 1954 -ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂണ്‍ 3 ന് നന്മണ്ട ഹയര്‍ എലമെന്ററി സ്കൂള്‍ എന്ന പേരില്‍ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണന് കിടാവിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടില്‍വെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീന് കോയ സാഹിബ് സംഭാവന നല്കിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂള്‍ നിലകൊള്ളുന്നത്
സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകന് ശ്രീ താഴെപാടത്തില്‍ മാധവന് മാസ്റ്ററായിരുന്നു. അഡ്മിഷന് റജിസ്റ്റര്‍ പ്രകാരം ശ്രീ മലയില്‍ അച്ചുതന്‍നായരാണ് സ്കൂളില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. ഇന്ന് ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളായി പ്രവര്‍ത്തിച്ചുവരുന്ന സ്കൂളിന്റെ നിലവിലുള്ള മാനേജര്‍ ശ്രീ കെ വി പ്രഭാകരന്‍നായരാണ്, 2003 മുതല്‍ പ്രധാനാധ്യാപകനായി ശ്രീ എം സുരേന്ദ്രന് സേവനമനുഷ്ടിച്ചുവരുന്നു. നിലവില്‍ 18 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലിചെയ്യുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 294 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ബാന്‍ഡ് ട്രൂപ്പ്
ദിനാചരണങ്ങൾ
അദ്ധ്യാപകർ
എം സുരേന്ദ്രന് ലസിത,സി, രമ.എം.എം, രഘുനാഥ്.ബി, വി.സി,വസന്ത കുമാരി, പി. ഭരതന്, കെ. സോന, ഇ. ഗിരീഷ് കുമാര്‍, പ്രശാന്ത്. കെ. പി, ഒ.ഉഷ, കെ. സറീന, ഒ.ഷിബീഷ് കുമാര്‍, നീമ. ആര്. എസ്,. ഷിബു. പി.ക എന്‍ .രാധാകൃഷ്ണന് ആര് പി പ്രമോദ് ശങ്കര്‍ റിയാസ് കെ കെ അബ്ദുള്‍സലാം ഇ പി
,
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4178908,75.8453853,|width=800px|zoom=12}}