"എ.എൽ.പി.എസ് തൊടികപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps:11. | {{#multimaps:11.157173, 76.268588 |zoom=13}} |
13:49, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ് തൊടികപ്പുലം | |
---|---|
വിലാസം | |
വണ്ടൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 48537 |
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1939ലാണ് എ.എല്‍.പി.സ്കൂള്‍ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്. പോരൂര്‍ പഞ്ചായത്തില്‍ തോടികപ്പുലം എന്ന ഉള്‍പ്രദേശത്ത് നിലമ്പൂര്‍ ഷൊര്‍ണൂര്‍ റെയില്‍ പാതയ്ക്ക് സമീപത്തായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഒന്നുമുതല്‍ നാലുവരെയാണ് ക്ലാസുകള്‍ ഉള്ളത്. ആകെ 108 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. അറബി അധ്യാപകര്‍ ഉള്‍പ്പടെ 5അധ്യാപകരാണ് ഇവിടെ ഉള്ളത്.
ഭൗതികസൗകര്യങ്ങള്‍
സ്കൂളില്‍ കുടിവെള്ള സൌകര്യവും ആവശ്യത്തിന് മൂത്രപ്പുരകളുമുണ്ട്. കുട്ടികള്‍ക്ക് പഠനത്തിന് സഹായകമാകുന്ന രീതിയില്‍ ലൈബ്രറി സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.157173, 76.268588 |zoom=13}}