"താഴെപൊയിൽ ഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NISABI V V (സംവാദം | സംഭാവനകൾ)
No edit summary
NISABI V V (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ .ഹെഡ്മാസറ്റര്‍ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാര്‍ക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികള്‍ ഉണ്ട്.
PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവന്‍ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍  എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/താഴെപൊയിൽ_ഭാഗം_ജെ_ബി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്