"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) corrected |
||
| വരി 126: | വരി 126: | ||
കഴിഞ്ഞ അധ്യയനവര്ഷം പഠനത്തില് മികവ് പുലര്ത്തിയ വിദ്യാര്ത്ഥികള്ക്കുള്ള അവാര്ഡ് ദാന പരിപാടി ‘അവാര്ഡ് ഫെസ്റ്റ് ″ നടത്തി.<br/> | കഴിഞ്ഞ അധ്യയനവര്ഷം പഠനത്തില് മികവ് പുലര്ത്തിയ വിദ്യാര്ത്ഥികള്ക്കുള്ള അവാര്ഡ് ദാന പരിപാടി ‘അവാര്ഡ് ഫെസ്റ്റ് ″ നടത്തി.<br/> | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ്== | ||
സര്‍ക്കാര്‍ സ്ഥാപനം | സര്‍ക്കാര്‍ സ്ഥാപനം | ||
<font color="blue">സ് റ്റാഫ് സെക്രട്ടറി: Sri. സി.കെ.ജയരാജ്</font> | <font color="blue">സ് റ്റാഫ് സെക്രട്ടറി: Sri. സി.കെ.ജയരാജ്</font> | ||
| വരി 135: | വരി 135: | ||
''' | ''' | ||
|} | |} | ||
==<font color=blue>'''നാൾ വഴി 2017-2018'''</font>== | |||
== 2017-18 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 1-6-2017-ന് വർണ്ണപ്പകിട്ടാർന്ന ചടങ്ങുകളോടെ നടന്നു.== | |||
==<font color=blue>'''പരിസ്ഥിതി ദിനാഘോഷം 2017.2017-2018'''</font>== | |||
സ്കൂൾ പരിസ്ഥിതി ദിനം ജൂൺ 5-ന് തിങ്കളാഴ്ച സ്കൂളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹു:വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .ശശികുമാർ അവർകൾ നിർവ്വഹിച്ചു. | |||
സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ശ്രീ. ശശികുമാർ സർ ഈ ദിവസം തന്നെ നിർവ്വഹിച്ചു. | |||
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന വിധത്തിൽ SPC അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാംഗങ്ങൾക്കും അധ്യാപകർക്കും മഷിപ്പേന സമ്മാനമായി നൽകി. | |||
ഏറെ അനുകരണിയവും പരിസ്ഥിതി സന്ദേശം പ്രവൃത്തിയിലുടെ നൽകുന്നതായിരുന്നു SPC അംഗങ്ങളായ കുട്ടികളുടെ ഈ പ്രകടനം . | |||
പി.ടി.എ.പ്രസിഡന്റ് ശ്രീ.രാജചന്ദ്രൻ ,ഹെഡ്മിസ്ട്രസ് ശ്രീമതി.ഗൗരി KK,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ.രാജഗോപാൽ എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. | |||
==<font color=blue>'''സ്കൂൾ ബസ്2017-2018'''</font>== | |||
തിരുവാലി ഹയർ സെക്കന്ററി സ്കൂളിന് പുതിയ സംരംഭമായി സ്കൂൾ ബസ്! 21-7-2017 മുതൽ ബസ് പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടം തുടങ്ങി. | |||
==<font color=black>'''അനുശോചനം'''</font>== | |||
ഞങ്ങളുടെ പ്രിയപ്പെട്ട അറബി അധ്യാപകൻ ശ്രീ. പി.അബ്ദുൾ നാസർ സർ വാഹനാപകടത്തിൽ മരണപ്പെട്ടു. | |||
26-7-2017-ന് ബുധനാഴ്ച വൈകിട്ട് CNG റോഡിൽ എടവണ്ണ പെട്രോൾ പമ്പിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. | |||
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27-7-2017-ന് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. | |||
പത്തപ്പിരിയം പെരുവിൽ കുണ്ട് സ്വദേശിയാണ് സാർ. | |||
ഞങ്ങളുടെ പ്രിയങ്കരനായ അധ്യാപകന്റെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരലോക സുഖത്തിനായി പ്രാർഥിക്കുന്നു | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||