"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| സ്കൂള്‍ വിലാസം= വട്ടുകുളം പി.ഒ,
കോട്ടയം| പിന്‍ കോഡ്= 686587
| സ്കൂള്‍ വിലാസം= വട്ടുകുളം പി.ഒ,
കോട്ടയം| പിന്‍ കോഡ്= 686587
| സ്കൂള്‍ ഫോണ്‍= 04812536744
| സ്കൂള്‍ ഫോണ്‍= 04812536744
| സ്കൂള്‍ ഇമെയില്‍= ghskadappoor@gmail.com (HS Section)
ghsskadappoor@gmail.com (HSS Section)
kadappoorschool@gmail.com
(For Social Media Activities)
| സ്കൂള്‍ ഇമെയില്‍= ghskadappoor@gmail.com
(HS Section)
ghsskadappoor@gmail.com
(HSS Section)
kadappoorschool@gmail.com
(For Social Media Activities)
| സ്കൂള്‍ വെബ് സൈറ്റ്= www.ghskadappoor.blogspot.in
| സ്കൂള്‍ വെബ് സൈറ്റ്= www.ghskadappoor.blogspot.in
| ഉപ ജില്ല= കുറവിലങ്ങാട്
| ഉപ ജില്ല= കുറവിലങ്ങാട്

07:54, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ
വിലാസം
കടപ്പൂര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-01-2017Nidhin84

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇന്നിവിടെ കാണുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ദശയില്‍ ഇവിടെ നിന്നും അര കിലോ മീറ്റര്‍ അകലെ റോഡ് സൈഡിലുള്ള ഇന്നത്തെ പാലയ്ക്കല്‍ ട്രേഡേഴ്‌സ് എന്ന കടയുടെ പിന്‍ഭാഗത്ത് നെടിയന്തേട്ട് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഇത് കേവലം ഒരു കളരിയായി നാട്ടുകാരില്‍ ചിലര്‍ മുന്‍കൈയ്യെടുത്തു നടത്തിയിരുന്നു. അവിടെ നാട്ടിലെ കുുട്ടികള്‍ നിലത്തെഴുത്തും വായനയും പ​൦ിച്ചിരുന്നു ആശാന്‍മാരാണ് അവരെ പഠിപ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ പുസ്തകങ്ങളൊ ബുക്കുകളൊ ഒന്നും ഇല്ലായിരുന്നു. പനയോലയില്‍ എഴുതിയും നിലത്തുമ​ണലില്‍ അക്ഷരങ്ങള്‍ എഴുതിയുമാണ് പഠിച്ചിരുന്നത്. അവിടെ ഒന്നുരണ്ടുകൊല്ലം പഠിക്കുന്നവര്‍ വായനയില്‍ സമര്‍ത്ഥരാകുന്നു. പുരാണഗ്രന്ഥങ്ങള്‍ കാണാതെചൊല്ലുവാനുള്ള കഴിവും നേടിയിരുന്നു.

കാലം പുരോഗമിച്ചു. വട്ടുകുളത്ത് ഒരു സ്കൂള്‍ വേണമെന്ന് നാട്ടുകാരില്‍ ചിലര്‍ക്ക് തോന്നി. കടപ്പൂര് എന്‍.എസ്.എസ് വക സ്ഥലമായിരുന്നു വട്ടുകുളം. സ്കൂള്‍ സ്ഥാപിക്കുന്നതിന് അന്നത്തെ നാട്ടുപ്രമാണിമാര്‍ ചേര്‍ന്ന് എണ്‍പത്കൊല്ലംമുന്‍പ് ആരംഭിച്ച ഒരു അപൂര്‍ണ്ണപ്രൈമറിസ്കൂള്‍ ആയിരുന്നു ഇത്. സ്കൂള്‍ നടത്തുന്നതിന് കരയോഗത്തില്‍നിന്നും 75സെന്‍റ് സ്ഥലം നല്‍കുകയുണ്ടായി. നാട്ടുകാരുടെ അശ്രാന്തപരിശ്രമത്തിന്‍െറ ഫലമായി നൂറടി നീളത്തിലും ഇരുപത്താറടി വീതിയിലും ഓലകൊണ്ടുമേഞ്ഞ ഒരു കെട്ടിടം പണിതീര്‍ത്തു.
അവിടെ പഠിപ്പിക്കുന്നതിന് കരയോഗത്തില്‍ നിന്നും മാനേജര്‍ മൂന്നു അദ്ധ്യാപകരെ നിയമിച്ചു. കാഞ്ഞില ശ്രീ. ശങ്കരന്‍ നായര്‍. ആയാംകുടി ശ്രീ നീലകണ്ഠകൈമള്‍. തൂപ്പംകുഴി ശ്രീ ഗോവിന്ദന്‍ നായര്‍ എന്നിവരായിരുന്നു അദ്ധ്യാപകര്‍. അവര്‍ ഇന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയി. അവരുടെ ശിഷ്യന്‍മാര്‍ ഇന്നും ഈനാട്ടില്‍ ധാരാളമുണ്ട്. അതിനുശേഷം കുഴിക്കാട്ടില്‍ കേശവന്‍ നായരും അദ്ധ്യാപകനായിരുന്നു. ഈ വിദ്യാലയമാണ് ഈ ഗ്രാമത്തിന്‍െറ സാര്‍വ്വത്രിക സാക്ഷരതയ്ക്ക് തുടക്കം കുറിച്ചത്.
സ്കൂളിന്‍െറ പരിപൂര്‍ണ്ണ ഉത്തരവാദിത്വം അദ്ധ്യാപകരില്‍തന്നെ ആയിരുന്നു. അന്ന് അദ്ധ്യാപകര്‍ക്ക് ഗവണ്‍മെന്റില്‍നിന്നും കൊടുക്കുന്ന ഗ്രാന്‍റ് 8 രൂപ മുതല്‍ 10 രൂപാവരെയായിരുന്നു. എന്നു കേള്‍ക്കുന്വോള്‍ നിങ്ങള്‍ക്കല്‍ഭുതം തോന്നും. സ്കൂളിന്‍െറ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുക.യഥാസമയം കെട്ടിമേച്ചില്‍ നടത്തുക

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• എന്‍.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983 - 87
1987 - 88
1989 - 90
1990 - 92 സി
1992-01
2001 - 02 ജെ
2004- 05 സുശീലന്‍
2005 - 08 രാമകൃഷ്ണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:|9.6974969,76.5778492|zoom=13}}