"സെന്റ് ജോസഫ്‍സ് യു.പി.എസ്. ചമ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(.)
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
ചമ്പക്കര സെന്റ് ജോസഫ്‌സ് ദേവാലയത്തോട് അനുബന്ധിച്ചു ബഹുമാനപ്പെട്ട മാത്യു ഐക്കരേട്ട്‌ അച്ഛൻ ജാതി മത ഭേതമന്യേ എല്ലാ കുട്ടികൾക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു നല്കാൻ 1905 ൽ ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു . ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ പള്ളിക്കൂടം  1921 ൽ ഗവണ്മെന്റ് അംഗീകരിച്ച ഒരു എൽ പി സ്കൂൾ ആയി മാറി . ചങ്ങനാശ്ശേരി വാഴൂർ റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ചമ്പക്കര സെന്റ് ജോസഫ്‌സ് ദേവാലയത്തോട് അനുബന്ധിച്ചു ബഹുമാനപ്പെട്ട മാത്യു ഐക്കരേട്ട്‌ അച്ഛൻ ജാതി മത ഭേതമന്യേ എല്ലാ കുട്ടികൾക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു നല്കാൻ 1905 ൽ ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു . ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ പള്ളിക്കൂടം  1921 ൽ ഗവണ്മെന്റ് അംഗീകരിച്ച ഒരു എൽ പി സ്കൂൾ ആയി മാറി . ചങ്ങനാശ്ശേരി വാഴൂർ റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.....

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:20, 22 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്‍സ് യു.പി.എസ്. ചമ്പക്കര
വിലാസം
ചമ്പക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-09-2017Stpauls

സ്വാതന്ത്രത്തിനു മുന്നേ രൂപംകൊണ്ട വിദ്യാലയമാണിത്

ചരിത്രം

ചമ്പക്കര സെന്റ് ജോസഫ്‌സ് ദേവാലയത്തോട് അനുബന്ധിച്ചു ബഹുമാനപ്പെട്ട മാത്യു ഐക്കരേട്ട്‌ അച്ഛൻ ജാതി മത ഭേതമന്യേ എല്ലാ കുട്ടികൾക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു നല്കാൻ 1905 ൽ ഒരു കുടിപ്പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു . ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകിയ ഈ പള്ളിക്കൂടം 1921 ൽ ഗവണ്മെന്റ് അംഗീകരിച്ച ഒരു എൽ പി സ്കൂൾ ആയി മാറി . ചങ്ങനാശ്ശേരി വാഴൂർ റോഡിന്റെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 ൽ ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.....

ഭൗതികസൗകര്യങ്ങള്‍

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.519946 ,76.644446| width=800px | zoom=16 }}