"ജി.എൽ.പി.എസ്. പുൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:
[[പ്രമാണം:18222 25.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാടനം]]
[[പ്രമാണം:18222 25.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാടനം]]
[[പ്രമാണം:18222 26.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാട
[[പ്രമാണം:18222 26.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാട
[[പ്രമാണം:18222 27.jpg|thumb|center|ഐ.ടി മേളയിലെ പങ്കാളിത്തം]]

23:19, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:18222pvsy4
Ssssss
ജി.എൽ.പി.എസ്. പുൽപ്പറ്റ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201718222



മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി 'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.

ജൈവകൃഷി വിളവെടുപ്പ്
ജൈവകൃഷി വിളവെടുപ്പ്
പാവനാടക ശില്പശാല
പാവനാടക ശില്പശാല
യൂണിറ്റി കോളേജ് സന്ദർശനം
യൂണിറ്റി കോളേജ് സന്ദർശനം
കലാമേളയിലെ സംഘനൃത്ത വിജയികൾ
കലാമേളാ വിജയികൾ
ഗ്യാസ് അടുപ്പ് ഉദ്‌ഘാടനം
റിപ്പബ്ലിക്ക് ഡേ ദിനാചരണം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്മാർട്ട് റൂം ഉദ്ഘാടനം
സ്മാർട്ട് റൂം ഉദ്ഘാടനം
സ്മാർട്ട് റൂം ഉദ്ഘാടനം

[[പ്രമാണം:18222 26.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാട

ഐ.ടി മേളയിലെ പങ്കാളിത്തം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുൽപ്പറ്റ&oldid=336193" എന്ന താളിൽനിന്ന് ശേഖരിച്ചത്