"സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
== സെന്റ് തോമസ് യു.പി.എസ്,തുമ്പമൺ താഴം ==
| സ്ഥലപ്പേര്=തുമ്പമൺ നോർത്ത് 
{{=സെന്റ് തോമസ് യു.പി.എസ്,തുമ്പമൺ താഴം=
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| സ്ഥലപ്പേര്= തുമ്പമൺ താഴം
| റവന്യൂ ജില്ല= പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= തിരുവല്ല|
| സ്കൂള്‍ കോഡ്= 37431
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37431|
| സ്ഥാപിതവര്‍ഷം= 1949  
| സ്ഥാപിതവര്‍ഷം= 1949  
| സ്കൂള്‍ വിലാസം= സെന്റ് തോമസ് യു.പി.എസ്,തുമ്പമൺ താഴം|തുമ്പമൺ നോർത്ത് പി.ഒ, <br/>
| സ്കൂള്‍ വിലാസം= സെന്റ്.തോമസ് യു പി എസ്, തുമ്പമൺ താഴം <br/> പത്തനംതിട്ട
| പിന്‍ കോഡ്= 689625  
| പിന്‍ കോഡ്= 689625  
| സ്കൂള്‍ ഫോണ്‍= 9847900195|
| സ്കൂള്‍ ഫോണ്‍= 1949
| സ്കൂള്‍ ഇമെയില്‍= stthomasupsthumpamon@gmail.com
| സ്കൂള്‍ ഇമെയില്‍= stthomasupsthumpamon@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപജില്ല= ആറന്മുള|
| ഉപജില്ല= ആറന്മുള
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 36
| ആൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  70
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  70
| അദ്ധ്യാപകരുടെ എണ്ണം=  8
| അദ്ധ്യാപകരുടെ എണ്ണം=  8  
| പ്രധാന അദ്ധ്യാപകന്‍= ബൻസി എബ്രഹാം    
| പ്രധാന അദ്ധ്യാപകന്‍= ബൻസി എബ്രഹാം|       
| പി.ടി.ഏ. പ്രസിഡണ്ട്= നൈനാൻ. പി. ജോൺ        
| പി.ടി.ഏ. പ്രസിഡണ്ട്= നൈനാൻ .പി .ജോൺ|         
| സ്കൂള്‍ ചിത്രം= [[പ്രമാണം:ST.THOMAS UP SCHOOL, THUMPAMON THAZHAM.jpg|
| സ്കൂള്‍ ചിത്രം= [[പ്രമാണം:ST.THOMAS UP SCHOOL, THUMPAMON THAZHAM.jpg|thumb|PICTURE OF ST.TRHOMAS UPS]] ‎|
}}
}}
[[ചിത്രം:ഫയലിന്റെ പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]] [[ചിത്രം:18019-3.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']] [[ചിത്രം:19023-schoolphoto-01.jpg|thumb|150px|center|''സ്കൂളിന്റെ പേര്''‍]],
ഒരു [[രാജാ രവിവര്‍മ്മ|രവിവര്‍മ്മ ചിത്രം]] ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌. സ്കൂള്‍ താളുകളിലെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ആവശ്യമില്ല.
  == '''''ഉള്ളടക്കം'''''==
*    ചരിത്രം
*    ഭൗതികസൗകര്യങ്ങള്‍
*    പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*    വഴികാട്ടി
=='''ചരിത്രം '''==
' : ' പത്തനംതിട്ട ജില്ലയില്‍ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെടുന്നതും കുളനട പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ  വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി  1949 മെയ്31നെ തുമ്പമൺ താഴം സെന്റ്‌തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്‌ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി  വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു. 
==='''മുൻകാല  പ്രഥമഅദ്ധ്യാപകർ. '''===
* ശ്രീ.പി.ജെ. ചാണ്ടി |
* എൻ.വി.ജോൺ |
* പി.ടി.തോമസ്|
* എൻ.ജോർജ് സാമുവേൽ|
* പി.എം .തോമസ്|
* എബ്രഹാം ജോർജ് |
* പി.എം.മാമൻ|
* ടി.കെ.ഫിലിപ്പ്|
*  സി .കോശി|
* പി.വി.ജോർജ്|
* എബ്രഹാം ജോർജ്|

14:41, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:=സെന്റ് തോമസ് യു.പി.എസ്,തുമ്പമൺ താഴം=

പ്രമാണം:ഫയലിന്റെ പേര്‌.png
അടിക്കുറിപ്പ്‌
പ്രമാണം:18019-3.jpg
സ്മാര്‍ട്ട് റൂം
പ്രമാണം:19023-schoolphoto-01.jpg
സ്കൂളിന്റെ പേര്

,

ഒരു രവിവര്‍മ്മ ചിത്രം ഈ നിര്‍ദ്ദേശത്തിലെ അടിക്കുറിപ്പില്‍ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോര്‍മാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌. സ്കൂള്‍ താളുകളിലെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ആവശ്യമില്ല.

 == ഉള്ളടക്കം==
*     ചരിത്രം
*     ഭൗതികസൗകര്യങ്ങള്‍
*     പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*     വഴികാട്ടി
==ചരിത്രം ==

' : ' പത്തനംതിട്ട ജില്ലയില്‍ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെടുന്നതും കുളനട പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്‌തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്‌ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു.

മുൻകാല പ്രഥമഅദ്ധ്യാപകർ.

  • ശ്രീ.പി.ജെ. ചാണ്ടി |
  • എൻ.വി.ജോൺ |
  • പി.ടി.തോമസ്|
  • എൻ.ജോർജ് സാമുവേൽ|
  • പി.എം .തോമസ്|
  • എബ്രഹാം ജോർജ് |
  • പി.എം.മാമൻ|
  • ടി.കെ.ഫിലിപ്പ്|
  • സി .കോശി|
  • പി.വി.ജോർജ്|
  • എബ്രഹാം ജോർജ്|