"മരുതായി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(മരുതായി എൽ പി സ്കൂൾ) |
||
വരി 1: | വരി 1: | ||
മട്ടന്നൂർ - മണ്ണൂർ റോഡരികിലായി മറുതായി എന്ന സ്ഥലത്താണ് മരു തായി എൽ പി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1932ൽ ആണ് സ്ഥാപിതമായത് എങ്കിലും കിടപ്പള്ളിക്കൂടം എന്ന നിലയിൽ സമീപപ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായിരുന്നു പ്രസ്തുത വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജറും പ്രഥമദ്യാപകനും ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രിമതി. എ.കെ. ബീനയും പ്രഥമാധ്യപിക സി.പി.സതി ടീച്ചറുമാണ്. അറബിക് അദ്യാപകൻ ഉൾപ്പടെ 5 പേർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറി വിഭാഗം ഈ സ്കൂളിനോടനുബന്ധിച്ചിട്ടുണ്ട്. | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മ രുതായി | | സ്ഥലപ്പേര്= മ രുതായി |
11:44, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മട്ടന്നൂർ - മണ്ണൂർ റോഡരികിലായി മറുതായി എന്ന സ്ഥലത്താണ് മരു തായി എൽ പി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1932ൽ ആണ് സ്ഥാപിതമായത് എങ്കിലും കിടപ്പള്ളിക്കൂടം എന്ന നിലയിൽ സമീപപ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായിരുന്നു പ്രസ്തുത വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജറും പ്രഥമദ്യാപകനും ശ്രീ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രിമതി. എ.കെ. ബീനയും പ്രഥമാധ്യപിക സി.പി.സതി ടീച്ചറുമാണ്. അറബിക് അദ്യാപകൻ ഉൾപ്പടെ 5 പേർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ-പ്രൈമറി വിഭാഗം ഈ സ്കൂളിനോടനുബന്ധിച്ചിട്ടുണ്ട്.
മരുതായി എൽ പി എസ് | |
---|---|
വിലാസം | |
മ രുതായി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 14727 |