"ജി.എൽ.പി.എസ്. കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1929ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.1957 ൽ ഗവൺമെന്റ് എൽ.പി.സ്കൂളയി മാറ്റപ്പെട്ടു.1972 ൽ ആലത്തൂർ മുൻ എം.എൽ.എ.ശ്രീ.ആർ.കൃഷ്ണൻ മകൻ കെ.ദേവദാസ് നൽകിയ സ്ഥലത്ത് സ്വന്തം കെട്ടി sത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.ഇന്ന് ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പിന്നോക്ക വിഭാഗക്കാരാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 1995 മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്ന അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാൻ 2000 ൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.ഇന്ന് പ്രീ പ്രൈമറി യിൽ 15ഉം | മുതൽ 4 വരെ ക്ലാസ്സുകളിലായി 27 കുട്ടികളും പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||