"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
                        
                        
                           കോട്ടയം പൗരാവലിയുടെ പ്രിയഗ്ഗരനും ദീര്‍ഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടര്‍  
                           കോട്ടയം പൗരാവലിയുടെ പ്രിയഗ്ഗരനും ദീര്‍ഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടര്‍  
   ചൂളപ്പറമ്പില്‍ പിതാവാണ്    1921 - ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.  അതിനുമുമ്പ്  സെന്റ് ആന്‍സ് ഇംഗ്ലീഷ്  ഹൈസ്കൂള്‍,  സെന്റ്  ജോസഫ്    ലോവര്‍ ഗ്രേഡ്  ഇംഗ്ലീഷ്  ഹൈസ്കൂള്‍ എന്നീ പേരുകളില്‍ 23 കൊല്ലത്തോളം വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കര്‍മ്മലീത്ത സിസ്റേറഴ്സിന്റെ  മേല്‍നോട്ടത്തിലായിരുന്നു ഈ സ്ഥാപനം.തേര്‍ഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആന്‍സ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പ്രശസ്ത അഭിഭാഷകനും, കോട്ടയം  
   ചൂളപ്പറമ്പില്‍ പിതാവാണ്    1921 - ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.  അതിനുമുമ്പ്  സെന്റ് ആന്‍സ് ഇംഗ്ലീഷ്  ഹൈസ്കൂള്‍,  സെന്റ്  ജോസഫ്    ലോവര്‍  
ഗ്രേഡ്  ഇംഗ്ലീഷ്  ഹൈസ്കൂള്‍ എന്നീ പേരുകളില്‍ 23 കൊല്ലത്തോളം  
വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കര്‍മ്മലീത്ത സിസ്റേറഴ്സിന്റെ  മേല്‍നോട്ടത്തിലായിരുന്നു
ഈ സ്ഥാപനം.തേര്‍ഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്.  
സെന്റ് ആന്‍സ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പ്രശസ്ത അഭിഭാഷകനും, കോട്ടയം  
മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കല്‍ ആയീരുന്നു.    1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട  സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  
മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കല്‍ ആയീരുന്നു.    1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട  സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  
അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.
അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.

18:53, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

== {{Infobox School| പേര്=|സെന്റ് ആന്‍സ്. ഗേള്‍സ് എച്ച്.എസ്സ്.എസ്സ് കോട്ടയം സ്ഥലപ്പേര്=കോട്ടയം വിദ്യാഭ്യാസ ജില്ല=കോട്ടയം| റവന്യൂ ജില്ല=കോട്ടയം| സ്കൂള്‍ കോഡ്=33046 സ്ഥാപിതദിവസം=26| സ്ഥാപിതമാസം=07| സ്ഥാപിതവര്‍ഷം=1921| സ്കൂള്‍ വിലാസം=കോട്ടയംപി.ഒ,
കോട്ടയം| പിന്‍ കോഡ്=686001 | സ്കൂള്‍ ഫോണ്‍=04812562250| സ്കൂള്‍ ഇമെയില്‍=stanneskottayam@yahoo.in| സ്കൂള്‍ വെബ് സൈറ്റ്=stanneskottayam.org| ഉപ ജില്ല=കോട്ടയം ഭരണം - പൊതു വിദ്യാലയം - --> സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|

മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=0| പെൺകുട്ടികളുടെ എണ്ണം=1250 വിദ്യാര്‍ത്ഥികളുടെ എണ്ണം=1250| അദ്ധ്യാപകരുടെ എണ്ണം=53| പ്രിന്‍സിപ്പല്‍= sr. sincy| പ്രധാന അദ്ധ്യാപകന്‍= sr. Elsy joseph പി.ടി.ഏ. പ്രസിഡണ്ട്= T.I Punnen | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍

   ആമുഖം
  അക്ഷരനഗരമായ   കോട്ടയത്തിന്റെ  ഹൃദയഭാഗത്ത്  പെണ്‍കുട്ടികളുെട വിദ്യാഭദ്യാസം ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയര്‍

സെക്കണ്ടറി സ്കൂളാണ് സെന്‍റ് ആന്‍സ്.

                         കോട്ടയം പൗരാവലിയുടെ പ്രിയഗ്ഗരനും ദീര്‍ഘവീക്ഷണവുമുള്ള ‍ഡോ.അലക്സാണ്ടര്‍ 
 ചൂളപ്പറമ്പില്‍ പിതാവാണ്    1921 - ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.   അതിനുമുമ്പ്  സെന്റ് ആന്‍സ് ഇംഗ്ലീഷ്  ഹൈസ്കൂള്‍,   സെന്റ്  ജോസഫ്    ലോവര്‍ 

ഗ്രേഡ് ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നീ പേരുകളില്‍ 23 കൊല്ലത്തോളം വരാപ്പുഴ ആര്‍ച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കര്‍മ്മലീത്ത സിസ്റേറഴ്സിന്റെ മേല്‍നോട്ടത്തിലായിരുന്നു

ഈ സ്ഥാപനം.തേര്‍ഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. 

സെന്റ് ആന്‍സ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കല്‍ ആയീരുന്നു. 1927 - ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ട സെന്റ് ആന്‍സിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ. എന്‍. ജെ. മാത്യു ഞെഴുകുമററമായിരുന്നു. അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്ത് 1955 - ല്‍ ബി.സി.എം. കോളേജ് ആരംഭിച്ചത് സെന്റ് ആന്‍സിന്റെ പുഷ്പീകരണമായിരുന്നു.

          1971 - ല്‍ ഈ സ്കൂള്‍ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആന്‍സ് എല്‍.പി.സ്കൂളും ആരംഭിച്ചു.
             സംസ്ഥാനരൂപതാതലങ്ങളില്‍ മികവ് തെളിയിച്ച് അവാര്‍ഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ്

ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളില്‍ ഈ സ്കൂള്‍ മുന്‍നിരയില്‍ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂള്‍ മുന്‍നിരയില്‍ തന്നെ. 5 മുതല്‍ 12 വരെ ക്ലാസുകളിലായി 1250 വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 (
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<googlemap version="0.9" lat="9.608705" lon="76.53265" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.592456, 76.527157, st.anne's h.s </googlemap>