"ജി എൽ പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സ് | ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സ് | ||
മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും | മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും | ||
രണ്ട് കെട്ടിടങ്ങൾ കോൺക്രറ്റ് ചെയ്തതും ആണ്.കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട് | രണ്ട് കെട്ടിടങ്ങൾ കോൺക്രറ്റ് ചെയ്തതും ആണ്.കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട്. ലൈബ്രറി റൂമുണ്ട്.പാചകപ്പുരയുമുണ്ട്.ശുചീകരണ സംവിധാനവുമുണ്ട്.6 ടൊയ്ലറ്റും 2യൂറിനലും ഉണ്ട്.C W S N കുട്ടികൾക്ക് പ്രത്യേക ടൊയ്ലറ്റ് ഉണ്ട്.ഏകദേശം 18 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. | ||
ശുദ്ധജലത്തിനായി പൊതുപൈപ്പാണ് ഉപയോഗിക്കൈന്നത്. | |||
1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനും 2 ഒരു ഡിവിഷനിലുമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
16:39, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് പല്ലന | |
---|---|
വിലാസം | |
പല്ലന | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | Rajirkrishnan |
................................
ചരിത്രം
ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്റവർത്തിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങള്‍
ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സ് മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും രണ്ട് കെട്ടിടങ്ങൾ കോൺക്രറ്റ് ചെയ്തതും ആണ്.കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട്. ലൈബ്രറി റൂമുണ്ട്.പാചകപ്പുരയുമുണ്ട്.ശുചീകരണ സംവിധാനവുമുണ്ട്.6 ടൊയ്ലറ്റും 2യൂറിനലും ഉണ്ട്.C W S N കുട്ടികൾക്ക് പ്രത്യേക ടൊയ്ലറ്റ് ഉണ്ട്.ഏകദേശം 18 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജലത്തിനായി പൊതുപൈപ്പാണ് ഉപയോഗിക്കൈന്നത്. 1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനും 2 ഒരു ഡിവിഷനിലുമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ശുചിത്വക്ളബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ജസീന്ത
- കനകാംബിക
- ഷൈമ
- സിദ്ധാർതഥൻ
- മീനാക്ഷി
- ഉഷ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഷാജി (സെക്രട്ടറിയേറ്റ് )
- വിധു (മർച്ചൻറ്റ് നേവി)
- Dr:സുരേഷ്.
- Dr:സുളനിൽകുമാർ
- Dr:രേ (യൂണിവേഴ്സിറ്റി ഒന്നാം റാങ്ക്)
- Dr:പ്രസന്നൻ
പ്രതീഷ് ( U D clerk)
- മഹേഷ് (ഗായകൻ-ഇൻഡ്യൻവോയിസ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.296849, 76.394114 |zoom=13}}