ഉള്ളടക്കത്തിലേക്ക് പോവുക

"എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12561 (സംവാദം | സംഭാവനകൾ)
No edit summary
12561 (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
പ്രമാണം:12561-13.jpg
പ്രമാണം:12561-13.jpg
പ്രമാണം:12561-14.jpg|26-01-2017  റിപ്പബ്ലിക് ഡേ - സ്‌കൂൾ അസ്സംബ്ലി ചേർന്ന് ഹെഡ് മാസ്റ്റർ എം അബ്ദുൽ റസാക് ദേശീയ പതാക ഉയർത്തുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു.  തുടർന്ന് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  ഹെഡ് മാസ്റ്റർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന മത്സരം നടന്നു.

പ്രമാണം:12561-15.jpg
പ്രമാണം:12561-16.jpg
പ്രമാണം:12561-17.jpg
പ്രമാണം:12561-19.jpg|പൊതു വിദ്യാലയ സംരക്ഷണ യജ്ഞം --പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം മാവിലക്കടപ്പുറം എം എ യു പി സ്‌കൂൾ 27-01-2017 വെള്ളിയാഴ്ച 11 മണിക്ക് പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിൻറെ സ്‌കൂൾ തല ഉത്‌ഘാടനം നടത്തുകയുണ്ടായി
                ജന പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർത്ഥികൾ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ പ്രത്യേകം വലയം തീർത്ത് പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു. രാവിലെ 9 മണി മുതൽ പ്ലാസ്റ്റിക് മാലിന്യം നീക്കി സ്കൂൾ പരിസരം വൃത്തിയാക്കുന്ന പ്രവർത്തിയിൽ വ്യാപൃതരായി.
              പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിന്റെ പ്രസക്തി പ്രത്യേകം എടുത്ത് പറഞ്ഞു.മേൽ പരിപാടികളിൽ സംബന്ധിച്ച മുഴുവൻ പേർക്കും ഹെഡ് മാസ്റ്റർ,പി ടി എ പ്രസിഡണ്ട് എന്നിവർ നന്ദി അറിയിച്ചു ശേഷം ഉത്‌ഘാടനച്ചടങ്ങ് 11.30 ന് അവസാനിച്ചു.
</gallery>
</gallery>

==വഴികാട്ടി==
==വഴികാട്ടി==
സ്കൂളിലേക്കുള്ള യാത്രികർ തെക്ക് നിന്നായാലും വടക്ക് നിന്നായാലും ബസ് മാർഗം എത്തിച്ചേരാവുന്ന ഒരു പ്രദേശം.ചെറുവത്തൂർ ടൗണിൽ നിന്നും പടന്ന പഞ്ചായത്ത് വഴി ഓരിമുക്കിൽ നിന്നും ഏതാണ്ട് 3 കി.മി വഴി ദൂരം മാത്രമേ സ്കൂളിലേക്കുള്ളൂ.

13:54, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
വിലാസം
മാവിലാകടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201712561

ചരിത്രം

കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ കിടക്കുന്ന ദ്വീപ് പ്രദേശമാണ് മാവിലാകടപ്പുറം.സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുകയാണ് നമ്മുടെ പ്രദേശം. പ്രാഥമിക പഠനത്തിനായി ആശ്രയിക്കാവുന്നത് ഗവ :എൽ .പി .സ്‌കൂൾ മാവിലാകടപ്പുറം മാത്രമായിരുന്നു . കേവലം നാലാം ക്ലാസ് വരെ പഠിച്ഛ് പഠനം നിർത്തുന്ന ഒരു സാഹചര്യത്തിലാണ് ,പ്രദേശത്തെ സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖനും വലിയപറമ്പ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ ശ്രീ :കെ മുഹമ്മദ് കുഞ്ഞി എന്നവരുടെ മാനേജ്‌മെന്റിനു കീഴിൽ 1979 ൽ ഒരു യുപി വിദ്യാലയം എയിഡഡ് മേഖലയിൽ ആരംഭിക്കുന്നത്. ഇന്ന് 2016 -17 അധ്യായന വർഷം പിന്നിടുമ്പോൾ കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു .

ഭൗതികസൗകര്യങ്ങള്‍

5,6ക്ലാസുകൾ ,7 2 ഡിവിഷൻ വീതം 6 ക്ലാസ്സ് മുറികൾ ,HM മുറി ,സ്റ്റാഫ്‌ റൂം ,സൗകര്യപ്രദമായ ഉച്ച ഭക്ഷണപ്പുര ,ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവയുടെ സൗകര്യമുണ്ട് .കുടിവെള്ള സൗകര്യം വൈദ്യുതീകരണം ,പരിമിതമായ ലാബ് ലൈബ്രറി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.വാടക കെട്ടിടമാണെങ്കിലും ഒരു ഐടി റൂം 2 കമ്പ്യൂട്ടറുകളോട് കൂടി പ്രവർത്തനം നടത്തുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

"കുടുംബത്തെ അറിയാൻ, കുട്ടികളെ അറിയാൻ " എന്ന പ്രത്യേക പദ്ധതിയിലൂടെ സ്‌കൂൾ പ്രദേശത്തെ നമ്മുടെ കുട്ടികളുടെയും കുടുംബത്തിന്റെയും സാമ്പത്തിക സാമൂഹിക കുടുംബ പശ്ചാത്തലം മനസ്സിലാക്കാനുതകുന്ന വിധത്തിലുള്ള ഒരു സർവ്വേ നടത്താനുദ്ദേശിക്കുന്നു .

മാനേജ്‌മെന്റ്

നമ്മുടെ സ്‌കൂൾ ഒരു വ്യക്തിഗത മാനേജ്‍മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത് . സർക്കാർ,എസ് എസ് എ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങൾ ഒരു എയ്‌ഡഡ്‌ സ്‌കൂൾ എന്ന കാരണത്താൽ നമുക്ക് ലഭിക്കുന്നില്ല.എങ്കിലും പരമാവധി മേൽ പ്രതിസന്ധികളെ മറികടക്കുന്നതിനായി പരിമിതമെങ്കിലും മാനേജ്‍മെന്റിനാൽ കഴിയുന്ന സ്‌കൂൾ നവീകരണ പ്രവർത്തനങ്ങൾ,ചുറ്റുമതിൽ എന്നിവ നിർമിച്ചിട്ടുണ്ട്.

മുന്‍സാരഥികള്‍

  • ശ്രീ പ്രഭാകരൻ
  • ശ്രീ കെ പി കുഞ്ഞികൃഷ്ണൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ വിദ്യാലയത്തിലെ അപ്പർ പ്രൈമറി പഠനത്തിന് ശേഷം ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി പഠനം,ബിരുദ പഠനം തുടങ്ങിയവയ്ക്ക് ശേഷം വിവിധ മേഖലകളിൽ -സർക്കാർ,സർക്കാറേതര ജോലികളിൽ ജോലി ചെയ്തു വരുന്നു .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിട്ടുള്ള ഒട്ടേറെ പേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിഡണ്ട് ഉൾപ്പെടെ ജനപ്രതിനിധികളായി സമൂഹത്തിന് സേവനം ചെയ്തിട്ടുണ്ട് .

ചിത്രശാല

വഴികാട്ടി