"പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:
*
*
==പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  പന്നിക്കോട്ടൂര്‍ GLP സ്കൂളില്‍27/1/17വെള്ളിയാ‍ഴ്ചനടന്ന പരിപാടിയുടെ ഉല്‍ഘാടനം പൊതുജനപങ്കാളിത്തത്തോടെ നടന്നു.രാവിലെ 11മണിക്ക് വാര്‍ഡ് മെംപര്‍ നിഷചന്ദ്രന്‍ ഉല്‍ഘാ‌നം ചെയ്തു.റി‌ട്ടയേര്‍ഡ് അദ്ധ്യാപകനും പൊതുപ്രവര്‍ത്തകനുമായ എന്‍.പി.ബാലകൃഷ്ണന്‍മാസ്ററര്‍പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആയി 25പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

12:32, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ
വിലാസം
പന്നിക്കാേ‌‌‌ട്ടൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം08 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201747423

കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമാണ് പന്നിക്കോട്ടൂര്‍ ജി.എല്‍.പി.സ്കൂള്‍.

ചരിത്രം

1957ല്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാര്‍ത്ഥി കുണ്ടുങ്ങര ഉത്താന്‍ ഹാജി മകന്‍ സീതി ആയിരുന്നു.പിന്നീ‌ട് വലിയാറമ്പത്ത് കണാരന്‍ നായര്‍ നല്‍കിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു.ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഇരുപത് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂള്‍ 1 കോണ്‍ക്രീററ് കെട്ടിടത്തില്‍ 4 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവര്‍ത്തിക്കുന്നു. .

കുുട്ടികള്‍ക്ക് പരിമിതമായ കംപ്യൂട്ടര്‍ പഠന സൗകര്യങ്ങളും ബ്രോഡ്ബാന്‍ഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഇ.കെ.കുഞ്ഞിരാമന്‍ നായര്‍
ടി.അസ്സന്‍
ചെറുണ്ണിക്കുട്ടി
അച്ചുതന്‍ നായര്‍
ഗംഗാധരന്‍ നായര്‍.കെ.
ഗംഗാധരന്‍.പി.
ടി.നാരായണന്‍ നായര്‍
കെ.പി.മൂസക്കുട്ടി.
ആലിക്കുഞ്ഞി.വി.പി.
കരുണന്‍.പി.കെ
ടി.പി.മാളു.
കെ.പി.മാധവന്‍
ഏലിക്കുട്ടി.കെ.കെ.
സഫിയ.കെ.വി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി