"ജി എച്ച് എസ് കുപ്പപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ആര്‍. വിശാഖന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. ആര്‍. വിശാഖന്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' DSC00101.JPGനും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' DSC00101.JPGനും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
}} | }} | ||
11:30, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{{prettyurl|Govt. H.S. Kuppappuram
ജി എച്ച് എസ് കുപ്പപുറം | |
---|---|
വിലാസം | |
കുപ്പപ്പുറം ആലപ്പുഴ ജില്ല | |
സ്ഥാപിതം | - - - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | Alp.balachandran |
ആലപ്പുഴയില്‍ കുട്ടനാട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുപ്പപ്പുറം ഹൈസ്കൂള്‍. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. ഏങ്കിലും നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മന്‍ മാപ്പിളയാണ് ഇതിന്റെ സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ തീപിടിത്തത്തില് സ്കൂള്‍ കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്.1981-ല്‍ ഹൈസ്ക്കൂള് നിലവില്‍ വന്നു. 2004 -ല്‍ പ്രധാന അദ്ധ്യാപകനായ ശ്രീ തോംസണ്‍ മാനുവല്‍ സ്കൂളിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുുറിച്ചു. അതിനു ശേഷം പടിപടിയായി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,സയന്‍സ് ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 9 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന്ന് സ്വന്തമായി ഒരേക്കര്‍ അമ്പത്തിമൂന്ന് സെന്റ് നിലവും അതില്‍ നെല്‍കൃഷിയുമുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
." മലര്‍വാടി" എന്ന ആല്‍ബത്തിന്റെ ഒരു ഭാഗം ചിത്രീകരണം നടന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.ജി. ശ്രുതരാഗന്‍ | പി.സി.ജോര്‍ജ്ജ് | എം ബാബുജാന്‍ സാഹിബ് | പി.ഒ .ജേക്കബ് | കെ. ഗോപിനാഥന്‍ | കെ. പി.ലീലാമ്മ | രാജശേഖരന്‍ | എം. ഷംസുദ്ദീന്‍ | പി. കെ. മീര | കെ.രേണുകാദേവി | രുക്മിണിയമ്മ | തോംസണ് മാനുവല് | പാത്തുമ്മ ബീവി | വി.രാജപ്പന്‍ | കെ.പി.രാജു . | മധുരമണി.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =
- പി.എം.മാത്യു. - മലയാള മനോരമ ചീഫ് എഡിറ്റര്‍
- സി.കെ. സദാശിവന് - എം എല് .എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|