"ജി.എച്ച്.എസ്.എസ്. തെങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
'''തെങ്കരയുടെ ചരിത്രത്തില്‍ ഉപരിവിപ്ലവകരമായ പ്രവ൪ത്തനങ്ങളിലൂടെ ഇടം ചാ൪ത്തിയ വിദ്യാലയമാണിത്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ദീ൪ഘകാലത്തെ അശ്രാന്തപരിശ്രമമാണ്ഈ നേട്ടത്തിന് നിദാനമായത്.ഒരു കാ൪ഷിക ഗ്രാമമായ തെങ്കരയില്‍ 1918 ല്‍ എലിമെന്‍ററി വിദ്യാലയമായാണ് തുടക്കം.ഉന്നതപഠനകേന്ദ്രങ്ങള്‍ ദൂരയായതിനാല്‍ തുട൪പടനം ഏറെ വിഷമകരമായിരുന്നു.1978 ല്‍ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂളായിമാറി.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ ഷിഫ്റ്റായിട്ടാണ് പ്രവ൪ത്തിച്ചിരുന്നത്.2001-02  ല്‍ ഷിഫ്റ്റ് ഒഴിവാക്കാനായത് ഈ വിദ്യാലയത്തെ  ഉയ൪ച്ചയുടെ പാതയിലേക്ക് നയിച്ചു.

     2010-11 ല്‍ RMSA യുടെ ഭാഗമായി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.2015-16 ല്‍ പ്ലസ് വണ്‍ തുടങ്ങിയതിലൂടെ വലിയ ഒരു ക്യാന്‍വാസിന്‍െറ ശുഭാരംഭമായിരുന്നു.2000-lത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമെന്ന ചരിത്ര നേട്ടത്തിലൂടെയാണ് ഈ വിദ്യാലയം കടന്നു പോകുന്നത്.''
     2010-11 ല്‍ RMSA യുടെ ഭാഗമായി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.2015-16 ല്‍ പ്ലസ് വണ്‍ തുടങ്ങിയതിലൂടെ വലിയ ഒരു ക്യാന്‍വാസിന്‍െറ ശുഭാരംഭമായിരുന്നു.2000-ത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമെന്ന ചരിത്ര നേട്ടത്തിലൂടെയാണ് ഈ വിദ്യാലയം കടന്നു പോകുന്നത്.''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/303049" എന്ന താളിൽനിന്ന് ശേഖരിച്ചത്