"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൂൾ വാർഷികം-2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ന |
(ചെ.) സ്കൂള്‍ വാര്‍ഷികം-2017 എന്ന താൾ എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൂള്‍ വാര്‍ഷികം-2017 എന്ന തലക്കെട്ട... |
||
(വ്യത്യാസം ഇല്ല)
| |||
21:27, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുരിക്കടി എം. എ. ഐ. ഹൈസ്കൂളിന്റെ വാര്‍ഷികാഘോഷം, സ്കൂള്‍ സ്ഥാപകന്‍ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ജന്മജിനാഘോഷം, ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സ്കൂളില്‍നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം എന്നിവ 2017 ജനുവരി 23-ന് സ്കൂള്‍ ആഡിറ്റോറിയത്തിന്‍ നടന്നു. ബഹുമാന്യയായ പീരുമേട് എം.എല്‍. എ. ശ്രീമതി. ഇ. എസ്. ബിജിമോളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബഹു. ഇടുക്കി എം.പി. ശ്രീ. ജോയ്സ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.