"നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്‌മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .൧൯൪൩ നാരായണൻ നമ്പീശനിൽ നിന്നും മാനേജ്‌മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അധേഹത്തില്‍ നിന്നും ശ്രി മലയില്‍ വേലായുധന്‍ എന്നവര്‍ക്കും അവരുടെ മരണ ശേഷം പത്നി ശ്രിമതി എം മാധവി എന്നവര്‍ക്കും തുടര്‍ന്ന് അവരുടെ മകനായ ഇന്നത്തെ മാനേജര്‍ ശ്രി എം ശശിധരന്‍ എന്നവര്‍ക്കും മാനേജ്മെന്റ് അധികാരം ലഭിച്ചു.അതിനിടക്ക് കുറഞ്ഞൊരു കാലം മാനേജ്മെന്റ് അധികാരം രിസിവര്‍- അട്വക്കറ്റ് കെ.വി സച്ചിദാനന്ദന്‍ ചാലപ്പുറം ഇല്‍ നിക്ഷിപ്തമായിരുന്നു. | തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്‌മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .൧൯൪൩ നാരായണൻ നമ്പീശനിൽ നിന്നും മാനേജ്‌മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അധേഹത്തില്‍ നിന്നും ശ്രി മലയില്‍ വേലായുധന്‍ എന്നവര്‍ക്കും അവരുടെ മരണ ശേഷം പത്നി ശ്രിമതി എം മാധവി എന്നവര്‍ക്കും തുടര്‍ന്ന് അവരുടെ മകനായ ഇന്നത്തെ മാനേജര്‍ ശ്രി എം ശശിധരന്‍ എന്നവര്‍ക്കും മാനേജ്മെന്റ് അധികാരം ലഭിച്ചു.അതിനിടക്ക് കുറഞ്ഞൊരു കാലം മാനേജ്മെന്റ് അധികാരം രിസിവര്‍- അട്വക്കറ്റ് കെ.വി സച്ചിദാനന്ദന്‍ ചാലപ്പുറം ഇല്‍ നിക്ഷിപ്തമായിരുന്നു. | ||
19:50, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലൂർ ഈസ്റ്റ് എ യു പി സ്ക്കൂൾ | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | Priyesh |
വിദ്യാലയ ചരിത്രം
നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ , പെരുമുഖം
ഫറോക്ക് പഞ്ചായത്തിൽ പത്താം വാർഡിൽ രി. സ ഒന്നര ഏക്രയോളം വിസ്തൃതിയുള്ള അല്പം നിരപ്പായ സ്ഥാലത്താണ് നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ , പെരുമുഖം എന്ന ഇ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .൧൯൩൦ ശ്രി മലയിൽ അയ്യപ്പൻ എന്ന ആളുടെ സഹായ സഹകരണത്തോടെ തലശ്ശേരി സ്വദേശി ആയ ശ്രി കുഞ്ഞാപ്പു മാസ്റ്ററുടെ മാനേജ്മെന്റിലാണ് നല്ലൂർ ഈസ്റ്റ് എ യുപി സ്കൂൾ എന്ന ഈ സ്ഥാപിതമായത്.ഒന്നര മുതൽ നാല് വരെ ക്ലാസ്സുകൾക്ക് 3 .8 അഞ്ചാം ക്ലാസിനു ൨൪ .൧.൧൯൪൨ സ്ഥിരംഗികരം ലഭിച്ചു.
തുടർന്ന് വിദ്യാലയത്തിന്റെ മാനേജ്‌മന്റ് അധികാരം കുഞ്ഞാപ്പു മാസ്റ്ററിൽ നിന്നും മഠത്തിൽ വീട്ടിൽ നാരായണൻ നമ്പീശന് തീരു ലഭിച്ചു.അദ്ദേഹത്തിന്റെ ഭരണകാലത്തു വിദ്യാലയതിന്റെ പേര് മഠത്തിൽ എയിഡഡ് എലിമെന്ററി സ്കൂൾ എന്നാക്കി മാറ്റി.ഡിപ്പാർട്മെന്റ് കല്പന പ്രകാരം പിന്നീട് നല്ലൂർ ഈസ്റ്റ് എയിഡഡ് സ്കൂൾ എന്ന് തന്നെ മാറ്റുകയുണ്ടായി .൧൯൪൩ നാരായണൻ നമ്പീശനിൽ നിന്നും മാനേജ്‌മന്റ് അധികാരം പൂതേരി ബാലകൃഷ്ണൻ നായർക്ക് തീരു ലഭിച്ചു.അധേഹത്തില്‍ നിന്നും ശ്രി മലയില്‍ വേലായുധന്‍ എന്നവര്‍ക്കും അവരുടെ മരണ ശേഷം പത്നി ശ്രിമതി എം മാധവി എന്നവര്‍ക്കും തുടര്‍ന്ന് അവരുടെ മകനായ ഇന്നത്തെ മാനേജര്‍ ശ്രി എം ശശിധരന്‍ എന്നവര്‍ക്കും മാനേജ്മെന്റ് അധികാരം ലഭിച്ചു.അതിനിടക്ക് കുറഞ്ഞൊരു കാലം മാനേജ്മെന്റ് അധികാരം രിസിവര്‍- അട്വക്കറ്റ് കെ.വി സച്ചിദാനന്ദന്‍ ചാലപ്പുറം ഇല്‍ നിക്ഷിപ്തമായിരുന്നു.
കുഞ്ഞാപ്പു മാസ്റെര്‍ക്ക് ശേഷമാണ് പിന്നീട് നീണ്ട വര്ഷം പ്രധാനാദ്ധ്യാപക പദ്ധവിയിലിരുന്നു കൊണ്ട് ഈ വിദ്യലയതെയും പ്രദേശത്തെയും പുരോഗതിയിലേക്ക് നയിച്ച കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ആയ ശ്രി ക.പി അച്യുതന്‍ മാസ്റ്റര്‍ ആ പദവിയില്‍ എത്തുന്നത്.തുടര്‍ന്ന് തേഞ്ഞിപ്പലം സ്വദേശി ആയ ശ്രി വി പി വേലായുധന്‍ മാസ്റ്റര്‍ പ്രധാനാദ്ധ്യാപകനായി നിയമിതനായി.
1.3.66നു ഒരു ഗ്രജുവറ്റ് ട്രെയിന്‍ട് ടീച്ചര്‍ ആയ ശ്രി ക ന ബാലന്‍ നിയമിതനയെങ്ങിലും ദൌര്‍ഭാഗ്യവശാല്‍ അദ്ദേഹം 16.11.66 അകാലചരമം പ്രാപിക്കുകയും തുടര്‍ന്ന് അഴിഞ്ഞിലം സ്വദേശി ആയ ശ്രി എ ദാമോദരന്‍ മാസ്റ്റര്‍ ആ പദവിയില്‍ നിയമിതനാവുകയും ചെയ്തു.മലപ്പുറം DEO ഉടെ R-DISB/4-29804/66 dt 9-11-66 എന്ന ഉത്തരവ് പ്രകാരം 21-11-66 നു ഈ വിദ്യാലയത്തില്‍ V1,V11 ക്ലാസ്സുകള്‍ക്കു സ്ഥിരന്ഗികാരം ആയി.24-6-68 ശ്രി എ ദാമോദരന്‍ മാസ്റ്റര്‍ പി എസ സി നിയമനം കിട്ടി പോവുകയാല്‍ 25-6.68 ശ്രി പി.പി ഗോപാലന്‍ മാസ്റ്റര്‍ പ്രധനാദ്യപകാനായി നിയമിക്കപ്പെട്ടു. കാല്‍ നൂറ്റാണ്ടില്‍ അധികം പ്രധനാദ്യപക പദവിയില്‍ ഇരുന്ന ഇദേഹത്തിന്റെ ഭരണത്തിനിടക്ക് ആണ് ഈ വിദ്യാലയം എണ്ണൂറിലധികം വിദ്യാര്‍ത്ഥികളും 20 ദിവിസിഒനുകലിലായി specialiസ്റ് അദ്യാപകര്‍ അടക്കമുള്ള 27 ജീവനക്കാരുമായി അതിന്റെ സര്‍വൈശ്വര്യ പദവിയില്‍ വിരജിച്ചിരുന്നത്.1986-87 ഇലെ സംസ്ഥാന കലാമേളയില്‍ ഈ വിദ്യാലയത്തിലെ എം ടി ഭാവന എന്ന വിദ്യാര്‍ത്ഥിനി മലയാളം പദ്യം ചൊല്ലലില്‍ മൂന്നാം സ്ഥാനം കാരസ്ഥമാക്കി കൊണ്ട് സ്കൂളിര് ന്റെ കീര്‍ത്തി സംസ്ഥാന തലത്തിലേക് ഉയര്‍ത്തുക ഉണ്ടായി.
ഭൗതികസൗകര്യങ്ങള്‍
മുന്‍ സാരഥികള്‍:
മാനേജ്‌മെന്റ്
അധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ചിത്രങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|