സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ് (മൂലരൂപം കാണുക)
17:26, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017→ചരിത്രം
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ തെക്കൻ ജില്ലയിൽ ഒന്നായ കോട്ടയം ജില്ലയുടെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ് .മങ്കൊമ്പ് സി .എം. എസ് എല് പി & യൂ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മാത്രമല്ല പ്രകൃതി ഭാഗിയാൽ അനുഗ്രഹീതമായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഏകദേശം 4000 അടി ഉയരമുള്ളഇല്ലിക്കല്കല്ലിന്റെ താഴ്‌വാരത്തിൽ .മങ്കൊമ്പ് പ്രദേശത് ആണ് ഈ സ്കൂൾ നിലകൊള്ളുന്നത് . കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇത്, കൂടാതെ കോട്ടയം ജില്ലയിലെ പ്രധാന നദിയായ മീനച്ചിലാറിന്റ ഉത്ഭവ്വും ഈ മലനിരകളിൽ നിന്നാണ് എന്നുള്ളത് ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ | കേരളത്തിന്റെ തെക്കൻ ജില്ലയിൽ ഒന്നായ കോട്ടയം ജില്ലയുടെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ് .മങ്കൊമ്പ് സി .എം. എസ് എല് പി & യൂ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മാത്രമല്ല പ്രകൃതി ഭാഗിയാൽ അനുഗ്രഹീതമായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഏകദേശം 4000 അടി ഉയരമുള്ളഇല്ലിക്കല്കല്ലിന്റെ താഴ്‌വാരത്തിൽ .മങ്കൊമ്പ് പ്രദേശത് ആണ് ഈ സ്കൂൾ നിലകൊള്ളുന്നത് . കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇത്, കൂടാതെ കോട്ടയം ജില്ലയിലെ പ്രധാന നദിയായ മീനച്ചിലാറിന്റ ഉത്ഭവ്വും ഈ മലനിരകളിൽ നിന്നാണ് എന്നുള്ളത് ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്ക്ക് പ്രാധന്യം ഉള്ളതാക്കി തീര്ക്കുന്നു . | ||
മങ്കൊമ്പിന്റെ പ്രദേശത്ത് താമസിക്കുന്ന ആളുകളിൽ ഭൂരിഭാഗവും അടിസ്ഥനപരമായി ആദിവാസി ക്രിസ്ത്യൻ മലയരയ വിഭാഗത്തിൽ പെട്ടവരാണ് . കൂടാതെ മറ്റു മത ജാതി വിഭാഗത്തിൽ പെട്ടവരും ഇവിടെ താമസിക്കുന്നു ൽ പി സ്കൂൾ ആരംഭിച്ച് 100 വർഷങ്ങൽ പിന്നിടുമ്പോഴും ഉ പി സ്കൂൾ ആരംഭിച്ച് 60 വർഷങ്ങൽ പിന്നിടുന്ന ഈ അവസരത്തിലും ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യസ ആവശ്യങ്ങൽ നിർവഹിക്കുന്നത്തിനും സാമൂഹിക ഉന്നമനത്തിനും ഈ സ്കൂൾ ഗണനിയമായ സ്ഥാനം വഹിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |