ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് കുപ്പപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskuppappuram (സംവാദം | സംഭാവനകൾ)
No edit summary
Ghskuppappuram (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല=ആലപ്പുഴ  
| റവന്യൂ ജില്ല=ആലപ്പുഴ  
| സ്കൂള്‍ കോഡ്=46060
| സ്കൂള്‍ കോഡ്=46060
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= -
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം=-
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= -
| സ്കൂള്‍ വിലാസം= കുപ്പപ്പുറം പി.ഒ, <br/>ആലപ്പുഴ  
| സ്കൂള്‍ വിലാസം= കുപ്പപ്പുറം പി.ഒ, <br/>ആലപ്പുഴ  
| പിന്‍ കോഡ്= 688011
| പിന്‍ കോഡ്= 688011

17:08, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl|Govt. H.S. Kuppappuram

ജി എച്ച് എസ് കുപ്പപുറം
വിലാസം
കുപ്പപ്പുറം

ആലപ്പുഴ ജില്ല
സ്ഥാപിതം- - - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009Ghskuppappuram




ആലപ്പുഴയില്‍ കുട്ടനാട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുപ്പപ്പുറം ഹൈസ്കൂള്‍. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭ്യമല്ല. ഏങ്കിലും നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മന്‍ മാപ്പിളയാണ് ഇതിന്റെ ‍‍സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ തീപിടിത്തത്തില് സ്കൂള്‍ കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്.1981-ല്‍ ഹൈസ്ക്കൂള് നിലവില്‍ വന്നു. 2004 -ല്‍ പ്രധാന അദ്ധ്യാപകനായ ശ്രീ തോംസണ്‍ മാനുവല്‍ സ്കൂളിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുുറിച്ചു. അതിനു ശേഷം പടിപടിയായി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.


ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി,സയന്‍സ് ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 9 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്. സ്കൂളിന്ന് സ്വന്തമായി ഒരേക്കര്‍ അമ്പത്തിമൂന്ന് സെന്റ് നിലവും അതില്‍ നെല്‍കൃഷിയുമുണ്ട്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

." മലര്‍വാടി" എന്ന ആല്‍ബത്തിന്റെ ഒരു ഭാഗം ചിത്രീകരണം നടന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ടി.ജി. ശ്രുതരാഗന്‍ | പി.സി.ജോര്‍ജ്ജ് | എം ബാബുജാന്‍ സാഹിബ് | പി.ഒ .ജേക്കബ് | കെ. ഗോപിനാഥന്‍ | കെ. പി.ലീലാമ്മ‍ | രാജശേഖരന്‍ | എം. ഷംസുദ്ദീന്‍ | പി. കെ. മീര | കെ.രേണുകാദേവി | രുക്മിണിയമ്മ | തോംസണ് മാനുവല് | പാത്തുമ്മ ബീവി | വി.രാജപ്പന്‍ | കെ.പി.രാജു .‍ | മധുരമണി.കെ‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =

  • പി.എം.മാത്യു.‍ - മലയാള മനോരമ ചീഫ് എഡിറ്റര്‍ ‍
  • സി.കെ. സദാശിവന് ‍ - എം എല് .എ‍‍

വഴികാട്ടി

പ്രമാണം:Ku.jpg

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കുപ്പപുറം&oldid=30232" എന്ന താളിൽനിന്ന് ശേഖരിച്ചത്