"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
}} | }} | ||
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെന്റ്.ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി. | കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ ചൊരിഞ്ഞു നിൽക്കുന്ന സെന്റ്.ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി. | ||
== ചരിത്രം = 1947 ജൂൺ 19ന്ജൻമം കൊണ്ട പൂഞ്ഞാർ സെൻറ്.ജോസഫ്‌സ് യു. പി .സ്കൂളിന്റെ പൂർവ്വ ചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടിനു മുൻപ് (1900) പൂഞ്ഞാർ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയം ഗവൺമെന്റിനു വിട്ടുകൊടുത്തെന്നുംഅത് പനച്ചിക പ്പാറയിൽ ഗവ.എൽ .പി .സ്കൂൾ പൂഞ്ഞാർ എന്ന പേരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും | == ചരിത്രം = '''ചരിത്രം ''' | ||
1947 ജൂൺ 19ന്ജൻമം കൊണ്ട പൂഞ്ഞാർ സെൻറ്.ജോസഫ്‌സ് യു. പി .സ്കൂളിന്റെ പൂർവ്വ ചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടിനു മുൻപ് (1900) പൂഞ്ഞാർ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയം ഗവൺമെന്റിനു വിട്ടുകൊടുത്തെന്നുംഅത് പനച്ചിക പ്പാറയിൽ ഗവ.എൽ .പി .സ്കൂൾ പൂഞ്ഞാർ എന്ന പേരിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||