"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
വരി 116: വരി 116:

10 .45 ന് പിറ്റിഎ പ്രസിഡന്റ്  ശ്രീ. സാം കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ‍ഞ്ജായത്ത് പ്രസിഡന്റ് ശ്രീ ചെറിയാന്‍ മാത്യു പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ബിനോയ് പി ചെറിയാന്‍,വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി സെലീമ സിബി തുടങ്ങിയ പഞ്ചായത്ത്  അംഗങ്ങളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും പൂര്‍വ്വഅധ്യാപകരും പങ്കെടുത്ത സംരക്ഷണ പ്രതി‍ജ്ഞ പഞ്ചായത്ത് പ്രസിഡന്റ് ചെല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ബണ്ണും ലഘുപാനീയവും നല്‍കി.  

<gallery>
45362 -seminar1.JPG
45362 -seminar2.JPG
45362 -seminar3.JPG
45362 -seminar4.JPG
45362 -seminar5.JPG
</gallery>
സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ "പ്ലാസ്റ്റിക്ക് വിപത്ത്  "  എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. സെമിനാറില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഞ്ചു സെബാസ്റ്റ്യന്‍, മാധവ്, സുധീന ഇ റ്റി എന്നീ കുട്ടിള്‍ സെമിനാര്‍ അവതരിപ്പിക്കുകയും ജിത്തു മാത്യു മോഡറേറ്റര്‍ ആവുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കണമെന്നും പുനരുപയോഗ പുനഃചംക്രമണ സാധ്യത പ്രയോജനപ്പെടുത്തണമെന്നും സെമിനാര്‍ ക്രേഡികരിച്ചു കൊണ്ട് മോഡറേറ്റര്‍ പറഞ്ഞു.

"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_വെമ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്