"കുമരകം ഗവ നോർത്ത് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കുമരകം ഗവണ്മെന്റ് നോർത്ത് എൽ പി സ്കൂൾ.1911 -ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുമരകം ബോട്ട് ജെട്ടിക്കു കിഴക്കു വശം ശ്രീകുമാരമംഗലം ക്ഷേത്രം വക കെട്ടിടത്തിൽ വാടകയടിസ്ഥാനത്തിലാണ് ഈ വിദ്യാലയം ആദ്യകാലത്തു പ്രവർത്തിച്ചിരുന്നതെന്നു പഴമക്കാർ പറയുന്നു. തുടർന്ന്, ഏതാണ്ട് അമ്പത് വര്ഷം മുമ്പ് മേല്പറഞ്ഞ കെട്ടിടത്തിന് വടക്കു വശമുള്ള സർക്കാർ വക 94 സെന്റ് പുരയിടത്തിൽ ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയായിരുന്നു.  

                                           ഈ വിദ്യാലയം സ്ഥാപിതമായകാലത്തു ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമായിരുന്നു ഇത് . ഒന്നാം ക്‌ളാസ് മുതൽ അഞ്ചാം ക്ലാസ് വരെ ആയിരുന്നു അന്ന് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. കുമരകം പ്രദേശത്തെ ഒട്ടുമിക്ക ആളുകളും അന്ന് ഈ സ്കൂളിൽ ആണ് അറിവിന്റെ ആദ്യാക്ഷരം തേടിയത് .

                                         1911 സ്കൂൾ ആരംഭിച്ച കാലത്തു സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും കുട്ടികൾ എവിടെ പഠിച്ചിരുന്നതായി സ്കൂൾ രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക - ജാതി - മത ഭേദങ്ങളില്ലാതെ കുമരകം പ്രദേശത്തെ ഏതാണ്ട് എല്ലാ മേഖലയിലും ഉൾപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.   
                                         1911 സ്കൂൾ ആരംഭിച്ച കാലത്തു സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും കുട്ടികൾ ഇവിടെ  പഠിച്ചിരുന്നതായി സ്കൂൾ രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക - ജാതി - മത ഭേദങ്ങളില്ലാതെ കുമരകം പ്രദേശത്തെ ഏതാണ്ട് എല്ലാ മേഖലയിലും ഉൾപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.   
=== നിലവിലെ അവസ്ഥ ===
=== നിലവിലെ അവസ്ഥ ===

14:49, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുമരകം ഗവ നോർത്ത് എൽപിഎസ്
വിലാസം
കുമരകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201733235

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കുമരകം ഗവണ്മെന്റ് നോർത്ത് എൽ പി സ്കൂൾ.1911 -ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുമരകം ബോട്ട് ജെട്ടിക്കു കിഴക്കു വശം ശ്രീകുമാരമംഗലം ക്ഷേത്രം വക കെട്ടിടത്തിൽ വാടകയടിസ്ഥാനത്തിലാണ് ഈ വിദ്യാലയം ആദ്യകാലത്തു പ്രവർത്തിച്ചിരുന്നതെന്നു പഴമക്കാർ പറയുന്നു. തുടർന്ന്, ഏതാണ്ട് അമ്പത് വര്ഷം മുമ്പ് മേല്പറഞ്ഞ കെട്ടിടത്തിന് വടക്കു വശമുള്ള സർക്കാർ വക 94 സെന്റ് പുരയിടത്തിൽ ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയായിരുന്നു.

                                          ഈ വിദ്യാലയം സ്ഥാപിതമായകാലത്തു ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമായിരുന്നു ഇത് . ഒന്നാം ക്‌ളാസ് മുതൽ അഞ്ചാം ക്ലാസ് വരെ ആയിരുന്നു അന്ന് ഈ സ്കൂളിൽ ഉണ്ടായിരുന്നത്. കുമരകം പ്രദേശത്തെ ഒട്ടുമിക്ക ആളുകളും അന്ന് ഈ സ്കൂളിൽ ആണ് അറിവിന്റെ ആദ്യാക്ഷരം തേടിയത് .
                                       1911 സ്കൂൾ ആരംഭിച്ച കാലത്തു സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും കുട്ടികൾ ഇവിടെ  പഠിച്ചിരുന്നതായി സ്കൂൾ രേഖകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക - ജാതി - മത ഭേദങ്ങളില്ലാതെ കുമരകം പ്രദേശത്തെ ഏതാണ്ട് എല്ലാ മേഖലയിലും ഉൾപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.  

നിലവിലെ അവസ്ഥ

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.596719 ,76.432625| width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുമരകം_ഗവ_നോർത്ത്_എൽപിഎസ്&oldid=301673" എന്ന താളിൽനിന്ന് ശേഖരിച്ചത്