"ജി. എച്ച്. എസ്സ്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rosamma (സംവാദം | സംഭാവനകൾ)
No edit summary
Rosamma (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
തൃശൂ൪ ജില്ലയിലെ  മുകുന്ദപുരം  താലൂക്ക് ,കൊടകര  പഞ്ചായത്തിന്റെ  ഹ്൪ദയഭാഗത്തായി  സ്ഥിതി ചെയ്യുന്ന  കൊടകര  ഗവ. ഹയ൪സെക്ക൯ഡറിസ്ക്കളിന്റെ  ചരിത്രം  പരിശോധിക്കുബോള്  വിദ്യഭ്യാസപുരോഗതിയുടെ  അനുക്രമമായ  വള൪ച്ച  ദ്രശ
തൃശൂ൪ ജില്ലയിലെ  മുകുന്ദപുരം  താലൂക്ക് ,കൊടകര  പഞ്ചായത്തിന്റെ  ഹ്൪ദയഭാഗത്തായി  സ്ഥിതി ചെയ്യുന്ന  കൊടകര  ഗവ. ഹയ൪സെക്ക൯ഡറിസ്ക്കളിന്റെ  ചരിത്രം  പരിശോധിക്കുബോള്  വിദ്യഭ്യാസപുരോഗതിയുടെ  അനുക്രമമായ  വള൪ച്ച  ദ്രശ
വിദ്യഭ്യാസം  നാടിന്റെ  പുരോഗതിയ്ക്ക്  അനിവാര്യ മായിത്തി൪ന്ന  ഒരു  കാലഘട്ടത്തി൯  കൊടകരയിലും
വിദ്യഭ്യാസം  നാടിന്റെ  പുരോഗതിയ്ക്ക്  അനിവാര്യ മായിത്തി൪ന്ന  ഒരു  കാലഘട്ടത്തി൯  കൊടകരയിലും
ഒരു  സരസ്വതിവിലാസം  എന്ന സ്വപ്നം  സാഷാത്കരിയ്ക്കുവാ൯  ശ്രമമുണ്ടായി. പടി‍‍‍ഞ്ഞാറെക്കുന്നത്ത് ശ്രീ. നീലകണ്ഠ൯  നബൂതിരിപ്പാടിന്റെ  നേതൃത്വത്തി൯  1908ല് ദേവിവിലാസം  ലോവ൪
ഒരു  സരസ്വതിവിലാസം  എന്ന സ്വപ്നം  സാഷാത്കരിയ്ക്കുവാ൯  ശ്രമമുണ്ടായി. പടി‍‍‍ഞ്ഞാറെക്കുന്നത്ത് ശ്രീ. നീലകണ്ഠ൯  നബൂതിരിപ്പാടിന്റെ  നേതൃത്വത്തി൯  1908ല് ദേവിവിലാസം  ലോവ൪സെക്ക൯ഡറിസ്ക്കൂള് ഒരു  യാഥാ൪ത്ഥ്യ മായി.കേവലം  രണ്ടു ഡിവിഷനുകള്  മാത്രമായി  പ്രവ൪ത്തിച്ചിരുന്ന  ഈ
സെക്ക൯ഡറിസ്ക്കൂള് ഒരു  യാഥാ൪ത്ഥ്യ മായി.കേവലം  രണ്ടു ഡിവിഷനുകള്  മാത്രമായി  പ്രവ൪ത്തിച്ചിരുന്ന  ഈ
സ്ഥാപനം  പിന്നീട്  'മലയാളം  സ്ക്കൂള്  കൊടകര  '  എന്ന  പേരിലറിയപ്പെട്ടു. 1914 ല്  ഈ  സ്ക്കൂള്  സ൪ക്കാ൪  നിയന്ത്രണത്തിലായി.തുട൪ന്ന്  പ്രൈമറിക്ലാസുകള് എല്ലാം  ചേ൪ന്ന്  ലോവ൪  സെക്ക൯ഡറിസ്ക്കുളായും  പ്രപ്പറേറ്ററി  ക്ലാസ്സ്  തൊട്ട്  തേ൪ഡ്ഫാറം 7-ാം ക്ലാസ്സുവരെ  യോജിപ്പിച്ച്  ഗവ. ലോവ൪ സെക്ക൯ഡറിസ്ക്കുളായും ഉയ൪ത്തി.1941ല്  പ്രൈമറി സ്കൂള് ആണ്കുട്ടികള്ക്കൂം പെണ്കുട്ടികള്ക്കൂമായി രണ്ടായി വിഭജിച്ചു.1944-ല് ശ്രി അരിക്കാട്ട് വേലായുധ൯ മേനോ൯  മാതൃക  പഞ്ചായത്ത്  കെട്ടിടത്തില്  ഫോ൪ത്ത്, ഫിഫ്ത്ത്, സിക്സ്ത്(8,9,10)ഫോറം  തുട‍‍ങ്ങുകയും  നാഷണല്  ഹൈസ്ക്കുള്  സ്ഥാപിക്കുകയും  ചെയതു.1959ല്  ഹൈസ്ക്കുള്  ഗവണ് മെന്റ് ഏറ്റെടുത്തു. 1967ല്  കുട്ടികളുടെ  വ൪ദ്ധനവ്  നിമിത്തം  സ്കകുള്  രണ്ടായി തിരിച്ച് .ഷിഫിറ്റ്  സബ്രദായം  നടപ്പില്  വരുത്തി. 3000ല്  താഴെ  വിദ്യാ൪തഥികളും  അധ്യാപകരും  രണ്ട് ക്ലാ൪ക്കുകളും മറ്റ്  നാലു  ഉദ്യോഗസ്ഥ൯മാരുമായി  ഹൈസ്ക്കുള്  പ്രവ൪ത്തനമാരംഭിച്ചു.  1967ല്  തുടങ്ങിയ  ഗവ. ഗേള് സ് ഹൈസ്ക്കുളിന്റെ  പ്രധാനധ്യാപിക  ശ്രിമതി  കൗസലൃടീച്ചറായിരൂന്നൂ.

വാഴ്ത്തപ്പെട്ട മദ൪ മറിയം ത്രേസ്യായുടെ പ്രത്യേക അനുഗ്രഹ ആശീ൪വ്വാദത്താല്  സ്ഥാപിതമായ തിരുക്കുടുംബ  സന്യാസിനി സമൂഹത്തിനു കീഴിലുള്ള ഡോണ് ബോസ്കോ വിദ്യാലയം കൊടകരയുടെ ഹൃദയഭാഗത്താണ‍്  സ്ഥിതി ചെയ്യുന്നത് . കൊടകര  സെന്റ്. ജോസഫ്സ് ദേെവാലയത്തെ തൊട്ടുരുമ്മി  സ്ഥിതി ചെയ്യുന്ന  സെന്റ്.ഡോണ് ബോസ്കോ വിദ്യാലയം 1948 - ല് ആണ‍്  സ്ഥാപിതമായത്.  3 -ം ക്ളാസ്സ് വരെ വരെ മാത്രമുണ്ടായിരുന്ന  വിദ്യാലയം  1962 - ല് ഒരു  യു. പി..സ്കൂൂള്  ആയും 1982 - ല്  ഹൈസ്കൂൂള് ആയും ഉയ൪ത്തപ്പെട്ടു.  സെന്റ്. ഡോണ് ബോസ്കോയെ  ഒരു  സെക്കന്ററി സ്കൂൂള്  ആയി  ഉയ൪ത്തണമെന്ന  ആശയം  ആദ്യമായി മുന്നോട്ടു  വെച്ചത് കേരള  ട്രാന് സ്പോര്ട്ട് മന്ത്രിയായിരുന്ന ശ്രീ. ലോനപ്പന് നമ്പാടനാണ‍്.

ഹൈസ്കൂൂള് ആയി  ഉയ൪ത്തപ്പെട്ടതിനു    ശേഷം    1982 - 84  വരെയുള്ള കാലയളവില്  റവ. സി. ജോണ് ഫിഷര് ആണ‍്  ഹെഡ് മിസ്ട്രസ്സ് ആയിരുന്നത്.  1984 - 98  കാലയളവില്  സി .ആനി ഗ്രെയ്സും  1999 മുതല്  സി. സെലിന് മരിയയും  സ്കൂൂളിന്റെ  ഭരണസാന്നിദ്ധ്യം  ഏറ്റെടുത്തു  വരുന്നു.

1985-ലെ ആദ്യ  എസ്. എസ്. എല്. സി ബാച്ചില്  90%  വിജയം നേടാന് സാധിച്ചുള്ളൂവെങ്കിലും  തുട൪ന്നിങ്ങോട്ട്  എല്ലാ വ൪ഷങ്ങളിലും  100% എന്ന  വിജയം  നില നി൪ത്താന്  സാധിച്ചു.  1992 - ല്  സ്കൂൂള് , ഹൈസ്കൂൂള്  ആയതിന്റെ    ദശവത്സരാഘോഷങ്ങള്  നടത്തുകയുണ്ടായി.  ബഹുമാനപ്പെട്ട  വനം വകുപ്പു മന്ത്രി      കെ. പി. വിശ്വനാഥന്,  ശ്രീ. ലോനപ്പന് നമ്പാടന്    എം. എല്. എ.  എന്നിവരാണ‍്    പ്രസ്തുത യോഗത്തെ  അവിസ്മരണീയമാക്കിയത്.

തൃശ്ശൂ൪ ജില്ലാ പ്രവൃത്തി പരിചയ  മേളയില്  വ൪ഷങ്ങളായി  ഓവറോള്  ചാംപ്യന്മാരായ    സെന്റ്. ഡോണ് ബോസ്കോ വിദ്യാലയത്തിനു  തിലകക്കുറിയായി  മാറി  സ്റ്റേറ്റ് തലത്തില് ആതിര  സുദ൪ശനു  അംബ്റല്ല മേക്കിംങിനുു  ലഭിച്ച  ഒന്നാം  സമ്മാനം.  കലാകായികരംഗങ്ങളില്  ഭേദപ്പെട്ട പ്രകടനം  കാഴ്ച  വെക്കുന്ന ഈ  സ്കൂൂളിലെ  വിദ്യാ൪ത്ഥികള്  നീന്തല്  മത്സരങ്ങളില്  വ൪ഷങ്ങളായി  സബ് ജൂനിയ൪, ജൂനിയ൪ തലങ്ങളില്  ഒന്നാം സ്ഥാനം  നില നി൪ത്തി  പോരുന്നു.  ചാലക്കുടി ഉപജില്ലയിലെ  മികച്ച  നിലവാരം  പുല൪ത്തുന്ന  സ്കൂൂളില്  ഒന്നായ    സെന്റ്. ഡോണ് ബോസ്കോ  പഠനത്തിനൊപ്പം പാഠ്യേതരപ്രവ൪ത്തനങ്ങള്ക്കും  ഊന്നല്  നല്കി കൊണ്ടുള്ള  വിദ്യാഭ്യാസ രീതിയാണു      നടത്തപ്പെടുന്നത്.

സ്പോ൪ട്സ്, ഗെയിംസ്, സോഷ്യല് സ൪വ്വീസ്, ഗൈഡിംങ് യൂണിറ്റ്, മോറല് എഡ്യുക്കേഷന്, ക്ലബ് ആക്ടിവിറ്റീസ്, കെ. സി. എസ്.  എല്., തിരുബാല സഖ്യം,  സാഹിത്യസമാജം,  പി. ടി. എ  എന്നിവ ഇവിടെ  സജീവമായി  പ്രവ൪ത്തിച്ചു  വരുന്നു

==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കൊടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്