"കെ.വി.യു.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചരിത്രം) |
No edit summary |
||
വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങള്‍ == | മൊത്തം 302 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ 14 പ്രീ -പ്രൈമറി കുട്ടികളുമുണ്ട്. അകെ 316 കുട്ടികള്‍.പ്രീ കെ.ഇ.ആര്‍.കെട്ടിടം അഞ്ചെണ്ണത്തില്‍ എട്ട് ക്ലാസ്സുകളും കെ.ഇ.ആര്‍. കെട്ടിടം അഞ്ചെണ്ണത്തില്‍ എട്ട് ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ്റൂം,ഒരു നൂണ്‍ഫീഡിങ്ങ്ഷെഡ്,എന്നിങ്ങനെ സൗകര്യങ്ങളുണ്ട്. പൂര്‍വവിദ്യാര്‍ഥികള്‍ ,പി.ടി.എ.എന്നിവരുടെ സഹകരണത്തോടെ മഹാത്മചില്‍ഡ്രന്‍സ്പാര്‍ക്ക്,മുന്‍വശത്തെ ഗാന്ധി പ്രതിമ ,ഫോട്ടോ ഗാലറി ,സ്ക്കൂള്‍ റേഡിയോ ,കമ്പ്യൂട്ടര്‍ ലാബ്,എന്നിവയും ഉണ്ട്.എം.പി. ഫണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കുള്ല ടോയ്ലറ്റ് രണ്ടെണ്ണമുണ്ട്. കൂടാതെ പന്ത്രണ്ട് ആണ്‍കുട്ടികള്‍ക്കും പത്ത് പെണ്‍കുട്ടികള്‍ക്കും ഒരേ സമയം ഉപയോഗിക്കാവുന്ന ടോയ്ലറ്റ് സൗകര്യവും ഉണ്ട്.ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി ബോര്‍വെല്‍ സൗകര്യം 2003-04 മുതല്‍ ലഭ്യമായത് വേനല്‍ക്കാലത്ത് അനുഗ്രഹമായി.ഓരോ ഡിജിറ്റലൈസ്ഡ് ക്ലാസ്സ് സംഘാടനത്തിനായി പ്രൊജക്ടര്‍ ,കമ്പ്യൂട്ടര്‍,എന്നിവയും ആവശ്യമാണ്.എല്ലാ ദിവസവും അസംബ്ളി, അസംബ്ളിയില്‍ പഠനോപകരണപ്രദര്‍ശനം വിവരണം,പ്രദര്‍ശനം ,പതിപ്പ്പ്രകാശനം,എന്നിവ ദിവസവും | ||
നടന്നു വരുന്നു.ബുധന്‍ ഇംഗ്ളീഷ് അസംബ്ളി നടന്നു വരുന്നു.സ്കൂള്‍ പച്ചക്കറിത്തോട്ടം ഗുണമേന്‍മയുള്ള ഭക്ഷണത്തിന് അവസരമൊരുക്കുന്നു .സ്കൂള്‍ മതില്‍ പെയിന്‍റ് ചെയ്ത് ആപ്തവാക്യങ്ങള്‍ എഴുതിയിരിക്കുന്നു. | |||
മികച്ച സ്കൂള്‍ ലൈബ്രറി വിദ്യാര്‍ഥികളുടെ വായനാശീലം വളര്‍ത്തുന്നു . == ഭൗതികസൗകര്യങ്ങള്‍ == | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:46, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.വി.യു.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | 20456 3 |
== ചരിത്രം ==1924 ല്‍ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായര്‍ സ്ഥാപിച്ച ഹയര്‍ എലിമെന്ററി സ്ക്കൂളും തുടര്‍ന്ന് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1934ല്‍ സ്ഥാപിച്ച സീതാലക്ഷ്മി ഗേള്‍സ്‍ ഹയര്‍ എലിമെന്‍റ്ററി സ്ക്കൂളും അവര്‍ണരുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പഞ്ചമ സ്ക്കൂളും ഒരുമിപ്പിച്ചു കൊണ്ട് 1944ല്‍ ഇന്ന് സ്ക്കള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. കെ.വി ശങ്കരന്‍ നായര്‍ മാസ്റ്റര്‍ ആണ്. 1952നു മുന്‍പുള്ള രേഖകള്‍ പൂര്‍ണ്ണമായും ലഭ്യമല്ലാത്തതിനാല്‍ അന്നത്തെ ചരിത്രം മുഴുവനായും അറിയില്ല.
400ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ സബ്ജില്ലാതലത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിട്ടുണ്ട്.ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളില്‍ സബ്ജില്ലാതലത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.
2003 ല്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ ശ്രീ.ചന്ദ്രമോഹന്‍ മാസ്റ്റര്‍ ചാര്‍ജെടുത്തു.അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാനതലത്തില്‍ മികച്ച വിദ്യാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.നിലവില്‍ ഈ വിദ്യാലയത്തില്‍ പതിനേഴ് അധ്യാപകരും ഒരു നോണ്‍ ടീച്ചിങ് സ്റ്റാഫും ഉണ്ട‍്.
മൊത്തം 302 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ 14 പ്രീ -പ്രൈമറി കുട്ടികളുമുണ്ട്. അകെ 316 കുട്ടികള്‍.പ്രീ കെ.ഇ.ആര്‍.കെട്ടിടം അഞ്ചെണ്ണത്തില്‍ എട്ട് ക്ലാസ്സുകളും കെ.ഇ.ആര്‍. കെട്ടിടം അഞ്ചെണ്ണത്തില്‍ എട്ട് ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു.കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ്റൂം,ഒരു നൂണ്‍ഫീഡിങ്ങ്ഷെഡ്,എന്നിങ്ങനെ സൗകര്യങ്ങളുണ്ട്. പൂര്‍വവിദ്യാര്‍ഥികള്‍ ,പി.ടി.എ.എന്നിവരുടെ സഹകരണത്തോടെ മഹാത്മചില്‍ഡ്രന്‍സ്പാര്‍ക്ക്,മുന്‍വശത്തെ ഗാന്ധി പ്രതിമ ,ഫോട്ടോ ഗാലറി ,സ്ക്കൂള്‍ റേഡിയോ ,കമ്പ്യൂട്ടര്‍ ലാബ്,എന്നിവയും ഉണ്ട്.എം.പി. ഫണ്ട് ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കുള്ല ടോയ്ലറ്റ് രണ്ടെണ്ണമുണ്ട്. കൂടാതെ പന്ത്രണ്ട് ആണ്‍കുട്ടികള്‍ക്കും പത്ത് പെണ്‍കുട്ടികള്‍ക്കും ഒരേ സമയം ഉപയോഗിക്കാവുന്ന ടോയ്ലറ്റ് സൗകര്യവും ഉണ്ട്.ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി ബോര്‍വെല്‍ സൗകര്യം 2003-04 മുതല്‍ ലഭ്യമായത് വേനല്‍ക്കാലത്ത് അനുഗ്രഹമായി.ഓരോ ഡിജിറ്റലൈസ്ഡ് ക്ലാസ്സ് സംഘാടനത്തിനായി പ്രൊജക്ടര്‍ ,കമ്പ്യൂട്ടര്‍,എന്നിവയും ആവശ്യമാണ്.എല്ലാ ദിവസവും അസംബ്ളി, അസംബ്ളിയില്‍ പഠനോപകരണപ്രദര്‍ശനം വിവരണം,പ്രദര്‍ശനം ,പതിപ്പ്പ്രകാശനം,എന്നിവ ദിവസവും
നടന്നു വരുന്നു.ബുധന്‍ ഇംഗ്ളീഷ് അസംബ്ളി നടന്നു വരുന്നു.സ്കൂള്‍ പച്ചക്കറിത്തോട്ടം ഗുണമേന്‍മയുള്ള ഭക്ഷണത്തിന് അവസരമൊരുക്കുന്നു .സ്കൂള്‍ മതില്‍ പെയിന്‍റ് ചെയ്ത് ആപ്തവാക്യങ്ങള്‍ എഴുതിയിരിക്കുന്നു.
മികച്ച സ്കൂള്‍ ലൈബ്രറി വിദ്യാര്‍ഥികളുടെ വായനാശീലം വളര്‍ത്തുന്നു . == ഭൗതികസൗകര്യങ്ങള്‍ ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|