"ഗവ.എൽ പി ജി എസ് കോതകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
#  എം.എം ദേവസി
#  എം.എം ദേവസി
#  ടി. പി. പാപ്പച്ചന്‍
#  ടി. പി. പാപ്പച്ചന്‍
#   കെ. ജി. പങ്കജാക്ഷി
# കെ. ജി. പങ്കജാക്ഷി
#  കെ. എ ഗോപാലക്രഷ്ണന്‍
#  കെ. എ ഗോപാലക്രഷ്ണന്‍
#  പി.ജെ. അന്നമ്മ
#  പി.ജെ. അന്നമ്മ

12:37, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി ജി എസ് കോതകുളങ്ങര
വിലാസം
അങ്കമാലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Glps kothakulangara





== ചരിത്രം ==1915- ല്‍ നെയ്ത്തുശാല എന്ന പേരില്‍ ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ ഇതൊരു പെണ്‍പളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അങ്കമാലിയുടെ മധ്യത്തില്‍ നിലനില്‍ക്കുന്ന ഈ സരസ്വതീക്ഷേത്രത്തില്‍ നിരവധി പ്രമുഖര്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങള്‍ക്ക് 2015 മാര്‍ച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷവേളയില്‍ പൂര്‍വവിദ്യാര്‍ത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികള്‍ നടത്തുകയുണ്ടായി. അനേകര്‍ക്ക് വിദ്യാഭ്യാസവെളിച്ചം പകര്‍ന്നുനല്‍കിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വി. എ. വേലായുധന്‍
  2. എം.എം ദേവസി
  3. ടി. പി. പാപ്പച്ചന്‍
  4. കെ. ജി. പങ്കജാക്ഷി
  5. കെ. എ ഗോപാലക്രഷ്ണന്‍
  6. പി.ജെ. അന്നമ്മ
  7. കെ. പി. ബ്രിജിത്താമ്മ
  8. പി. വി.മാത്തുക്കുട്ടി
  9. ഫില്‍സാമ്മ
  10. ആനീസ് പി വി.
  11. ജിനു സി വി.
  12. ഗിരിജ കെ. എന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ. കെ. ബാബു (മുന്‍ മന്ത്രി )
  2. ശ്രീ. ബെന്നി മൂ‍‍‍ഞ്ഞേലി. (മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അങ്കമാലി )
  3. ശ്രീ. കെ. കെ. സലി (മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അങ്കമാലി )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_ജി_എസ്_കോതകുളങ്ങര&oldid=300592" എന്ന താളിൽനിന്ന് ശേഖരിച്ചത്