"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 109: വരി 109:
[[പ്രമാണം:47416 pothu vidhyalayam.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47416 pothu vidhyalayam.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47416 pothu vidhyalaya prathinja.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47416 pothu vidhyalaya prathinja.jpg|ലഘുചിത്രം|നടുവിൽ]]
'''3.ഫീല്‍ഡ് ട്രിപ്പ്‌ -ഫെബ്രുവരി 1'''
സ്കൂള്‍ ശാസ്ത്ര ക്ലബിന്‍റെയും,കാര്‍ഷിക ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ വനപര്‍വ്വം ബയോ പാര്‍ക്കിലേക്ക് ശാസ്ത്ര പഠന യാത്ര നടത്തി.വിവിധ ബാച്ചുകളായി തിരിഞ്ഞ് ഒന്നു മുതല്‍ നാലു വരെ എല്ലാ ക്ലാസുകാരും യാത്രയില്‍ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച യാത്ര 10:30 ആയപ്പോഴേക്കും കാക്കവയല്‍ പാലാഴി ബയോ ഡയറി ഫാമില്‍ എത്തി.ഇവിടെ കുട്ടികള്‍ക്ക് പാല്‍ പാക്കറ്റില്‍ ആക്കുന്നതും കാലിത്തീറ്റ നിര്‍മിക്കുന്നതും കാണാന്‍ സാധിച്ചു.105 ഓളം പശുക്കള്‍ ഉള്ള ഫാമില്‍ ഇന്ത്യയില്‍ നിന്നുള്ള 2 പശുക്കളെ ഉള്ളു.ബാക്കി എല്ലാം വിദേശത്തു നിന്നും ഉള്ളവ ആണ്.ഇവിടെ ഉള്ള മണ്ണിര കമ്പോസ്റ്റും കുട്ടികള്‍ക്ക് പുതിയ അനുഭവമായി.തുടര്‍ന്ന് 12ആയപ്പോഴേക്കും വനപര്‍വത്തില്‍ എത്തുകയും കാഴ്ചകള്‍ കാണാന്‍ തുടങ്ങുകയും ചെയ്തു.വിവിധ തരം മരങ്ങളും സസ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രദേശമാണ് വനപര്‍വ്വം.പൂമ്പാറ്റകളും നക്ഷത്രവനവും പ്രത്യേക അനുഭവമാണ്‌.സസ്യങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു.അപൂര്‍വ ഇനം മരങ്ങള്‍ ആദ്യമായി കണ്ട കുട്ടികള്‍ തികഞ്ഞ ഉല്ലാസത്തില്‍ ആയിരുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

22:41, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി
വിലാസം
കോടഞ്ചേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-02-201747416




കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.

ചരിത്രം

1950 ല്‍ തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എല്‍ .പി .സ്കൂള്‍ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തില്‍ ശ്രീ .ഒരപ്പുഴക്കല്‍ അവിരാ ആശാന്‍ , ശ്രീ തോമസ്‌ തോപ്പില്‍ എന്നിവര്‍ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പള്ളിയോട് ചേര്‍ന്ന ഷെഡില്‍ വിദ്യ പകര്‍ന്നിരുന്നു .ഈ കാലഘട്ടത്തില്‍ വടക്കേ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം കുട്ടികള്‍ വിദ്യ നുകര്‍ന്നുo 80 ഓളം അധ്യാപകര്‍ അറിവ് പകര്‍ന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .

              സുവര്‍ണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാര്‍ക്കും കൂടാതെ സ്റ്റീമര്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാര്‍ട്ട്‌ ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും  11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാല്‍ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തില്‍ 17-)0  വാര്‍ഡില്‍ കോടഞ്ചേരി തുഷാരഗിരി റോഡിന്‍റെ ഇടതു ഭാഗത്ത്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

ഭൗതികസൗകരൃങ്ങൾ

സ്മാര്‍ട്ട്‌ ക്ലാസ് റൂം

കമ്പ്യൂട്ടര്‍ ലാബ്‌

ടൈല്‍ പാകിയ ക്ലാസ് മുറികള്‍

എ.പി.ജെ.അബ്ദുള്‍ കലാം

എല്ലാ നിലയിലും ടോയ് ലെറ്റ്‌ ,വാഷ്‌ ബേസിന്‍ സൗകര്യം

ഊട്ടുപുര

വിനോദ പരിപാടികള്‍ ആസ്വദിക്കാന്‍ ടി .വി.

സ്റ്റീമര്‍ ഉപയോഗിച്ചുള്ള പാചകം

പുകയില്ലാത്ത അടുപ്പോടു കൂടിയ കിച്ചന്‍

ബയോ ഗ്യാസ് പ്ലാന്റ്

വിസിറ്റെര്‍സ് കോര്‍ണര്‍

കുഴല്‍ കിണര്‍

ആനയുടെ ശില്‍പം

ആനയുടെ ശില്‍പം

രാരീരം പാര്‍ക്ക്‌

രാരീരം പാര്‍ക്ക്

ലോ ഫ്ലോര്‍ ബസ്‌

പൂന്തോട്ടം

പൂന്തോട്ടം

പച്ചക്കറി കൃഷി

ഓഡിറ്റോറിയം

വിശാലമായ ഗ്രൗണ്ട്

ഡിജിറ്റല്‍ തിയേറ്റര്‍

മികവുകൾ

2016-17 അധ്യയന വര്‍ഷത്തെ മികവുകള്‍

1.കായികമേള - പഞ്ചായത്ത്‌ തലം- ഒന്നാം സ്ഥാനം

2.കായികമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo

3.കലാമേള - സബ് ജില്ലാ തലം- രണ്ടാം സ്ഥാനം

4.ശാസ്ത്രമേള - സബ് ജില്ലാ തലം- രണ്ടാം സ്ഥാനം

5.ശാസ്ത്രമേള - ജില്ലാ തലം- ഒന്നാം സ്ഥാനo

6.ഗണിതശാസ്ത്രമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo

7.പി.ടി.എ അവാര്‍ഡ്‌ - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo

8.മനോരമ നല്ലപാഠം - A+ ഗ്രേഡ്

9.നാഷണല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ് കൌണ്‍സിലിന്റെ ശിശുസൗഹൃദ വിദ്യാലയ പുരസ്‌കാരം - സംസ്ഥാന തലം -ഒന്നാം സ്ഥാനം

ദിനാചരണങ്ങൾ

1.പരിസ്ഥിതി ദിനം -ജൂണ്‍ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച് സ്കൂളില്‍ അസ്സംബ്ലി ചേരുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു .ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ ശ്രീമതി.അന്നകുട്ടി ദേവസ്യ കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്ത് പരിസ്ഥിതി ദിന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പഞ്ചായത്ത്‌ പ്രസിഡന്റും,ഹെഡ്മാസ്റ്ററും,കുട്ടികളും ചേര്‍ന്ന് സ്കൂളില്‍ ചെമ്പക മരം നട്ടു.കുട്ടികള്‍ക്കായി പോസ്റ്റര്‍ നിര്‍മാണ0,പ്രസംഗo തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു .

പരിസ്ഥിതി ദിനത്തോടനുബന്ധിച് വൃക്ഷതൈ നടുന്നു

2.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം-ജനുവരി 27

പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം വെച്ച് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയായ "പൊതു വിദ്യാലയ സംരക്ഷണ യജ്ഞo " സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ 9:30 ന് അസ്സംബ്ലി ചേരുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ പൊതു വിദ്യാലയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പറയുകയും ചെയ്തു.തുടര്‍ന്ന് 11 മണിക്ക് ജനപ്രതിനിധികളും,പൂര്‍വ്വവിദ്യാര്‍ഥികളും,രക്ഷിതാക്കളും,സാമുഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരും സ്ക്കൂളില്‍ എത്തുകയും പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും കൈ കോര്‍ക്കുകയും ചെയ്തു.തുടര്‍ന്ന് നടന്ന യോഗത്തില്‍ വെച്ച് വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്തു.

3.ഫീല്‍ഡ് ട്രിപ്പ്‌ -ഫെബ്രുവരി 1

സ്കൂള്‍ ശാസ്ത്ര ക്ലബിന്‍റെയും,കാര്‍ഷിക ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ വനപര്‍വ്വം ബയോ പാര്‍ക്കിലേക്ക് ശാസ്ത്ര പഠന യാത്ര നടത്തി.വിവിധ ബാച്ചുകളായി തിരിഞ്ഞ് ഒന്നു മുതല്‍ നാലു വരെ എല്ലാ ക്ലാസുകാരും യാത്രയില്‍ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച യാത്ര 10:30 ആയപ്പോഴേക്കും കാക്കവയല്‍ പാലാഴി ബയോ ഡയറി ഫാമില്‍ എത്തി.ഇവിടെ കുട്ടികള്‍ക്ക് പാല്‍ പാക്കറ്റില്‍ ആക്കുന്നതും കാലിത്തീറ്റ നിര്‍മിക്കുന്നതും കാണാന്‍ സാധിച്ചു.105 ഓളം പശുക്കള്‍ ഉള്ള ഫാമില്‍ ഇന്ത്യയില്‍ നിന്നുള്ള 2 പശുക്കളെ ഉള്ളു.ബാക്കി എല്ലാം വിദേശത്തു നിന്നും ഉള്ളവ ആണ്.ഇവിടെ ഉള്ള മണ്ണിര കമ്പോസ്റ്റും കുട്ടികള്‍ക്ക് പുതിയ അനുഭവമായി.തുടര്‍ന്ന് 12ആയപ്പോഴേക്കും വനപര്‍വത്തില്‍ എത്തുകയും കാഴ്ചകള്‍ കാണാന്‍ തുടങ്ങുകയും ചെയ്തു.വിവിധ തരം മരങ്ങളും സസ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രദേശമാണ് വനപര്‍വ്വം.പൂമ്പാറ്റകളും നക്ഷത്രവനവും പ്രത്യേക അനുഭവമാണ്‌.സസ്യങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു.അപൂര്‍വ ഇനം മരങ്ങള്‍ ആദ്യമായി കണ്ട കുട്ടികള്‍ തികഞ്ഞ ഉല്ലാസത്തില്‍ ആയിരുന്നു.

അദ്ധ്യാപകർ

കെ.സി.തങ്കച്ചന്‍,

ഷേര്‍ളി അഗസ്റിന്‍,

ജീമോള്‍. കെ.തെരുവന്‍കുന്നേല്‍,

ബിനു എം സെബാസ്റ്റ്യന്‍,

സി.കൊച്ചുറാണി സി.സി.,

ബിജി പി.വി

മെറിന്‍ വര്‍ഗീസ്‌

സി.ഷിജി ജോസ്,

ജാന്‍സി ആന്റണി,

അരുണ്‍ ജോസഫ്‌,

മൃദുല. പി.ജോസഫ്‌,

ഷിജോ ജോണ്‍,

വാസുദേവന്‍‌ ടി.വി.,

ജിറ്റു ജോസഫ്‌,

ഷീല .വി. ജെ,

സെലീന. കെ,

ബിന്‍സി ജേക്കബ്‌,

അമ്പിളി ജോര്‍ജ്,

ജിഷ സ്റ്റീഫന്‍.'

ക്ളബുകൾ

ഗണിത ക്ളബ്

ഇംഗ്ലീഷ്‌ ക്ളബ്

കാര്‍ഷിക ക്ലബ്‌

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.4321573,76.0051614|width=800px|zoom=12}}