→ചുരുക്കെഴുത്ത്
No edit summary |
|||
വരി 10: | വരി 10: | ||
ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ / എസ്.കെ. പൊറ്റെക്കാട്ട് / എന്‍.സി.സി. /ബി.ബി.സി. - '''അഭികാമ്യം''' | ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ / എസ്.കെ. പൊറ്റെക്കാട്ട് / എന്‍.സി.സി. /ബി.ബി.സി. - '''അഭികാമ്യം''' | ||
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- '''അനഭികാമ്യം''' | എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- '''അനഭികാമ്യം''' | ||
== സ്കൂള്‍ താളുകള്‍ == | |||
പൊതുവായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഐക്യരൂപം വരുത്താന്‍ ശ്രദ്ധിക്കുക. ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് തോന്നയ്ക്കല്‍, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉള്‍പ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകള്‍ നല്‍കുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകള്‍ തമ്മില്‍ സ്പെയ്സ് (space) ഉപയോഗിച്ച് വേര്‍തിരിക്കുക തുടങ്ങിയവ സ്കൂള്‍ താളുകള്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്. | |||
=സംവാദ താളുകള്‍= | =സംവാദ താളുകള്‍= | ||
സ്കൂള്‍വിക്കിയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍. | സ്കൂള്‍വിക്കിയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്- ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്- ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്‌വഴക്കങ്ങള്‍. |