തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക. | ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക. | ||
=സംവാദ താളുകള്‍= | =സംവാദ താളുകള്‍= | ||
വരി 28: | വരി 25: | ||
*സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ സ്കൂള്‍വിക്കിയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വം ആക്രമിക്കുന്നതുമായ(വാന്‍ഡലിസം) അഭിപ്രായങ്ങള്‍ ഡിലിറ്റ് ചെയ്യാവുന്നതാണ്. | *സംവാദ താളുകളിലെ അഭിപ്രായങ്ങളും സന്ദേശങ്ങളും '''ഒരു കാരണവശാലും ഡിലിറ്റ് ചെയ്യരുത്.''' ഉപയോക്താക്കളുടെ സംവാദതാളുകളിലുള്ള ഉള്ളടക്കം പോലും ഒഴിവാക്കുവാന്‍ സ്കൂള്‍വിക്കിയുടെ കീഴ് വഴക്കം അനുവദിക്കുന്നില്ല. സംവാദതാളുകളുടെ ദൈര്‍ഘ്യം ഏറുമ്പോള്‍ അവ ആര്‍ക്കൈവ് പേജുകളായി സൂക്ഷിക്കുകയാണു പൊതുവായ ശൈലി. എന്നിരുന്നാലും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മന:പൂര്‍വം ആക്രമിക്കുന്നതുമായ(വാന്‍ഡലിസം) അഭിപ്രായങ്ങള്‍ ഡിലിറ്റ് ചെയ്യാവുന്നതാണ്. | ||
=ഒപ്പുകള്‍= | |||
സ്കൂള്‍വിക്കിയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ലേഖകര്‍ക്ക് സംവാദപേജുകളില്‍ സ്വന്തം വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്നതിനായി ഒപ്പുകള്‍ ഉപയോഗിക്കാവുന്നതാണു്. ഒപ്പുകള്‍ സംവാദ പേജുകളില്‍ മാത്രം ഉപയോഗിക്കുക, ലേഖനങ്ങള്‍ എഴുതുമ്പോള്‍ അതിനു് താഴെ '''നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല'''. | |||
=ചില്ലക്ഷരം= | =ചില്ലക്ഷരം= |