ഗവ എൽ പി എസ് തലനാടു് (മൂലരൂപം കാണുക)
18:26, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ഗവ_എല്‍_പി_എസ്_തലനാടു്) |
No edit summary |
||
വരി 32: | വരി 32: | ||
ഈ വിദ്യാലയത്തിൽ നിന്നും ശിക്ഷണം നേടിയ അനേകം വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. | ഈ വിദ്യാലയത്തിൽ നിന്നും ശിക്ഷണം നേടിയ അനേകം വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധങ്ങളായ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. | ||
ഈ അധ്യയന വർഷവും കലാകായിക പ്രവൃത്തി പരിചയ മേളകളിലും പഠനപ്രവർത്തനങ്ങളിലും വിവിധങ്ങളായ മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചു. | ഈ അധ്യയന വർഷവും കലാകായിക പ്രവൃത്തി പരിചയ മേളകളിലും പഠനപ്രവർത്തനങ്ങളിലും വിവിധങ്ങളായ മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചു. | ||
[[പ്രമാണം:സ്കൂളിന്റെ സംരക്ഷണം.JPG|ലഘുചിത്രം|സ്കൂളിന്റെ സംരക്ഷണം പ്രതീകാല്മമ്മായീ ]] | |||
സ്കൂളിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് തലനാട് ഗ്രാമപഞ്ചായത്തിന്റെ പരിപൂർണ്ണ സഹകരണവും പിന്തുണയും ലഭിച്ചു വരുന്നു. വിദ്യാഭ്യാസ വകുപ്പ്, S S A സ്കൂൾ സംരക്ഷണ സമിതി' SMC 'PTA ,M P T A തുടങ്ങിയ സമിതികളും ഉച്ചഭക്ഷണക്കമ്മിറ്റിയും വിദ്യാലയ പ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നല്കുന്നു. ഈ വർഷം ഇല്ലിക്കൻ സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി കുടകൾ വിതരണം ചെയ്തു. തലനാട് വായനശാല' യംഗ് ചലഞ്ചേഴ്സ് ക്ലബ്ബ് എന്നിവയുടെ സഹായ സഹകരണങ്ങളും വിദ്യാലയത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ലഭിക്കുന്നു. | സ്കൂളിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് തലനാട് ഗ്രാമപഞ്ചായത്തിന്റെ പരിപൂർണ്ണ സഹകരണവും പിന്തുണയും ലഭിച്ചു വരുന്നു. വിദ്യാഭ്യാസ വകുപ്പ്, S S A സ്കൂൾ സംരക്ഷണ സമിതി' SMC 'PTA ,M P T A തുടങ്ങിയ സമിതികളും ഉച്ചഭക്ഷണക്കമ്മിറ്റിയും വിദ്യാലയ പ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നല്കുന്നു. ഈ വർഷം ഇല്ലിക്കൻ സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി കുടകൾ വിതരണം ചെയ്തു. തലനാട് വായനശാല' യംഗ് ചലഞ്ചേഴ്സ് ക്ലബ്ബ് എന്നിവയുടെ സഹായ സഹകരണങ്ങളും വിദ്യാലയത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ലഭിക്കുന്നു. | ||
സമീപത്തുള്ള അംഗീകാരമില്ലാത്തതും ഉള്ളതുമായ വിദ്യാലയങ്ങൾ വാഹനങ്ങളും അനാവശ്യ സൗജന്യങ്ങളും നല്കി പ്രദേശത്തെ കുട്ടികളെ ആകർഷിക്കുന്നതിനാൽ മികച്ച ഭൗതിക സൗകര്യങ്ങളും അധ്യാപകരും ലഭ്യമായിട്ടും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറഞ്ഞ് നിലനില്പിനായുള്ള സമരത്തിലാണ് ഈ വിദ്യാലയം ഇന്ന് | സമീപത്തുള്ള അംഗീകാരമില്ലാത്തതും ഉള്ളതുമായ വിദ്യാലയങ്ങൾ വാഹനങ്ങളും അനാവശ്യ സൗജന്യങ്ങളും നല്കി പ്രദേശത്തെ കുട്ടികളെ ആകർഷിക്കുന്നതിനാൽ മികച്ച ഭൗതിക സൗകര്യങ്ങളും അധ്യാപകരും ലഭ്യമായിട്ടും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറഞ്ഞ് നിലനില്പിനായുള്ള സമരത്തിലാണ് ഈ വിദ്യാലയം ഇന്ന് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും വിദ്യാലയത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നു. | നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും വിദ്യാലയത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നു. |